Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള പോലീസ് പൊളിറ്റിക്കല്‍ മാഫിയയുടെ ഭാഗമായി; മാധ്യമവേട്ട ഇതിനു ഉദാഹരണമെന്ന് എ.പി അഹമ്മദ്

യജമാനന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുന്ന പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്‌ട്ര വിരുദ്ധവുമായ നടപടികളാണെടുക്കുന്നത്. ദൈവങ്ങളേക്കാള്‍ വിലയുള്ള ചിലരുടെ പിടിയില്‍ പോലീസ് അകപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 09:42 pm IST
inKerala

കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കല്‍ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിച്ച സംവാദസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യജമാനന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുന്ന പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്‌ട്ര വിരുദ്ധവുമായ നടപടികളാണെടുക്കുന്നത്. ദൈവങ്ങളേക്കാള്‍ വിലയുള്ള ചിലരുടെ പിടിയില്‍ പോലീസ് അകപ്പെട്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് കേരളം യജമാന ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥയിലെ അവസാനത്തെ പ്രതീക്ഷയാണ് നാലാംതൂണായ മാധ്യമങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന പൗരാവകാശ ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ കക്ഷി ചേരാന്‍ തൊഴിലാളി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും തയാറാകണം.നിയമ വിരുദ്ധമായി കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന വേട്ടയാടല്‍ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ.സജീവന്‍ പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ ഗൂഢാലോചന വാദം ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള നിയമ നടപടികള്‍ ഏതെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല.

പറയാനും എഴുതാനും ഭയപ്പെടുന്ന കേരളത്തിലേക്കാണ് ഇത്തരം പ്രവണതകള്‍ നയിക്കുന്നത്. വിമര്‍ശനമില്ലാത്ത സ്തുതിഗീതങ്ങള്‍ മാത്രമുള്ള അടിയന്തരാവസ്ഥയേയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.കേസരി ഡപ്യൂട്ടി എഡിറ്റര്‍ സി.എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മാഗ് കോം ഡയരക്ടര്‍ എ.കെ.അനുരാജ് സംസാരിച്ചു.എം.ബാലകൃഷ്ണന്‍ സ്വാഗതവും എ.എന്‍ അഭിലാഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ തറമ്മല്‍ ബാലകൃഷ്ണന്‍, എം.റിജു, ഷാബു പ്രസാദ്, അനൂപ് കുന്നത്ത്, അര്‍ജുന്‍ .സി. വനജ് എന്നിവര്‍ പങ്കെടുത്തു.

Tags: keralacpmകേരള പോലീസ്കേരള സര്‍ക്കാര്‍മാധ്യമ പ്രവര്‍ത്തകര്‍huntingമാഫിയാ സംഘം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.