Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്യമൃഗങ്ങളെ പരിപാലിക്കുന്നത് ഇനിമുതല്‍ പുരുഷന്മാര്‍ക്കുമാത്രമുള്ള ജോലിയല്ല; പൂത്തൂര്‍ സുവോളജി പാര്‍ക്കിലെ സൂ കീപ്പറായി ഇനിമുതല്‍ അഞ്ച് വനിതകളും

600 പേര്‍ അപേക്ഷ നല്‍കിയതില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതില്‍ പത്തുപേര്‍ പുരുഷന്മാരാണ്. സൂ കീപ്പറായി നിയമനം നേടിയ സ്ത്രീകളെല്ലാം വന്യമൃഗങ്ങളോടുള്ള സ്‌നേഹം കാരണം ജോലിക്ക് കയറിയവരാണ്. ഇതില്‍ മൂന്ന് പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 11:08 am IST
inKerala

തൃശൂര്‍ : മൃഗശാലയിലെ സൂ കീപ്പര്‍ ജോലി പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണെന്ന് ആര് പറഞ്ഞു. അതും അഞ്ച് വനിതാ രത്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കി കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായാണ് സ്ത്രീകള്‍ വന്യമൃഗങ്ങളെ പരിപാലിക്കുന്നത്. തൃശൂര്‍ മൃഗശാലയിലാണ് പി.സി. സജീന, എം.ആര്‍ ഷോബി, കൃഷ്ണ കെ. ചന്ദ്രന്‍, കെ.എന്‍. നെഷിത, സി.കെ. രേഷ്മ, എന്നിവരാണ് കേരളത്തില്‍ ആദ്യമായി സൂ കീപ്പര്‍ പദവിയിലെത്തിയ സ്ത്രീകള്‍. പുത്തൂരില്‍ തുടങ്ങുന്ന സുവോലജിക്കല്‍ പാര്‍ക്കിലാണ് ഇവരുടെ നിയമനം.  

മൃഗങ്ങളെമെരുക്കാന്‍ സാധിക്കുന്നത് പൊതുവേ ആണുങ്ങള്‍ക്കാണെന്ന് പതിവ് പറച്ചിലുകള്‍ക്കുള്ള മറുപടി കൂടിയാകും ഈ അഞ്ചുപേരും. 15 പേരെയാണ് പൂത്തൂര്‍ സുവോളജി പാര്‍ക്കിലേക്ക് പുതിയതായി തെരഞ്ഞെടുത്തിരിക്കുന്നത്. 600 പേര്‍ അപേക്ഷ നല്‍കിയതില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതില്‍ പത്തുപേര്‍ പുരുഷന്മാരാണ്. സൂ കീപ്പറായി നിയമനം നേടിയ സ്ത്രീകളെല്ലാം വന്യമൃഗങ്ങളോടുള്ള സ്‌നേഹം കാരണം ജോലിക്ക് കയറിയവരാണ്. ഇതില്‍ മൂന്ന് പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. വന്യ മൃഗങ്ങളുമായി ഇടപെഴകുക, മൃഗങ്ങളുടെ കൂടുകളും മറ്റും വൃത്തിയാക്കുക, ഭക്ഷണം നല്‍കുക എന്നിവയാണ് സൂ കീപ്പറുടെ ജോലി.  

തൃശൂര്‍, തിരുവനന്തപുരം മൃഗശാലകളില്‍ ഓരോ മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ പൂത്തൂരിലേക്ക് എത്തിയത്. ഇപ്പോള്‍ പുത്തൂരില്‍ വിവിധ മൃഗശാലകളിലും മറ്റുമായി ഇപ്പോഴും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ജോലിക്കെത്തി കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് പേരും മൃഗങ്ങളോട് ഇണങ്ങി കഴിഞ്ഞു. ഇടവെളകളില്‍ സുവോളജി പാര്‍ക്കിലെ വൈഗയെന്ന കടുവയ്‌ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇവരെല്ലാം താത്പ്പര്യപ്പെടുന്നത്. ഇവരുടെ ഗന്ധം തിരിച്ചറിഞ്ഞ് വൈഗയുടെ സന്തോഷ പ്രകടനം കണ്ടാല്‍ മതി ഇവരുടെ മനവും നിറയും. പണ്ട് പട്ടിയേയും പാമ്പിനേയും കണ്ടാല്‍ ആ ഭാഗത്തേയ്‌ക്ക് തന്നെ പോകാതെ വഴി മാറിപോകുന്നവരാണ് ഇത്തരത്തില്‍ വന്യമൃഗങ്ങളെ ഇപ്പോള്‍ കാത്ത് സംരക്ഷിക്കുന്നത്.  

ചാലക്കുടി സ്വദേശിനി കൃഷ്ണ കെ. ചന്ദ്രന്‍, മാരാംകോട് കോളനിയിലെ പ്രമോട്ടറായിരുന്നു. കെ.എന്‍. നെഷിത പെരിങ്ങോട്ടുകര സ്വദേശിനിയാണ്. രേഷ്മ പട്ടിക്കാട്ടുകാരിയും, സി.കെ., സജീന വാണിയമ്പാറ സ്വദേശിനിയുമാണ്. ഷോബി മരോട്ടിച്ചാല്‍കാരിയാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി പറഞ്ഞു.  

Tags: Zoological ParkPuthoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍; എത്തിയത് ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍

Thrissur

സസ്തനികളും ഉരഗവർഗ്ഗജീവികളുമായി 48 ഇനങ്ങൾ; പുത്തൂർ സുവോളജി പാർക്കിലേക്ക് പക്ഷിമൃഗാദികള്‍ നാളെ എത്തും

Kerala

ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ല, ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രാഥമിക നിഗമനം

Kerala

എംഇഎസ് കോളെജിനെതിരെ കോഴ ആരോപണം: ബികോം സീറ്റിന് കോഴയായി ചോദിച്ചത് ഒരുലക്ഷമെന്ന് കെഎംസിസി നേതാവ്

mandapam
Kollam

തനത് ഭംഗിയുമായി പുത്തൂർ മണ്ഡപം തിരിച്ചെത്തി, സമർപ്പണം 20ന്

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.