Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍; എത്തിയത് ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 03:55 pm IST
in Thrissur

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍ കൂടിയെത്തി. തൃശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേറ്റു. ആണ്‍ വര്‍ഗ്ഗത്തിലെ ഒന്നും പെണ്‍ വര്‍ഗ്ഗത്തിലെ രണ്ടും ഗോള്‍ഡന്‍ ഫെസന്റുകള്‍, ഇതേ രീതിയില്‍ ആണ്‍, പെണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സില്‍വര്‍ ഫെസന്റുകള്‍ എന്നിവയെയാണ് എത്തിച്ചത്.

മനോഹരമായ കൂടുകളാണ് പക്ഷികള്‍ക്കായി സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കാഴ്ചയില്‍ അതി മനോഹരമായ വര്‍ണ്ണ പക്ഷികളാണ് ഫെസന്റ് ഇനത്തില്‍പ്പെട്ടവ. മുന്‍പ് മൂന്ന് മൈലുകളെയും, സില്‍വര്‍ ഫെസന്റുകളെയും എത്തിച്ചിരുന്നു. അടുത്ത ആഴ്ച ചുക്കര്‍ പാട്രിഡ്ജ് ഇനത്തില്‍പ്പെട്ട പക്ഷികളെയും എത്തിക്കും.

Tags: Zoological ParkPuthoorBirds
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും,കോഴി വിഭവങ്ങള്‍ വില്‍ക്കരുതെന്ന് മുന്നറിയിപ്പ്

Thiruvananthapuram

മാലിന്യങ്ങളില്‍ ഇരതേടിയെത്തുന്ന പക്ഷികള്‍ വിമാനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നു; അനധികൃത അറവുശാലകൾ ഭീഷണിയാകുന്നു

Kerala

ജീവജലത്തിന് ഒരു മണ്‍പാത്രം രണ്ടു ലക്ഷത്തിലേക്ക്; 17 ന് മഹാപരിക്രമണം ഉദ്ഘാടനം, നാളെ മഹാസമര്‍പ്പണം

Kerala

ബാഗേജുകൾക്കുള്ളിൽ ചിറകടി ശബ്ദം; പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷികൾ, നെടുമ്പാശ്ശേരിയില്‍ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.