Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി 20 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സിഇഒമാര്‍

മാസ്റ്റര്‍കാര്‍ഡ്, ആക്‌സെഞ്ചര്‍, കൊക്കകോള കമ്പനി, അഡോബ് സിസ്റ്റംസ്, വിസ എന്നിവയുള്‍പ്പെടെ യുഎസിലെ മികച്ച 20 കമ്പനികളുടെ തലവന്മാരും വ്യവസായിക നേതാക്കളും പ്രധാനമന്ത്രിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 08:47 pm IST
inIndia

വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 20 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ 1,500ലധികം പ്രവാസികളെയും വ്യവസായ പ്രമുഖരെയും അദേഹം അഭിസംബോധന ചെയ്യും.

മാസ്റ്റര്‍കാര്‍ഡ്, ആക്‌സെഞ്ചര്‍, കൊക്കകോള കമ്പനി, അഡോബ് സിസ്റ്റംസ്, വിസ എന്നിവയുള്‍പ്പെടെ യുഎസിലെ മികച്ച 20 കമ്പനികളുടെ തലവന്മാരും വ്യവസായിക നേതാക്കളും പ്രധാനമന്ത്രിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡോ മുകേഷ് അഗിയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡ്വക്കസി ഗ്രൂപ്പായ യുഎസ്ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്) അഡോബ് സിസ്റ്റംസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശന്തനു നാരായണ്‍, ആക്‌സെഞ്ചറിന്റെ സിഇഒ ജൂലി സ്വീറ്റ്, വിസ ഇന്‍കോര്‍പറേറ്റിവിന്റെ സിഇഒ റയാന്‍ മക്കിനേര്‍ണി, മാസ്റ്റര്‍കാര്‍ഡ് സിഇഒ മൈക്കല്‍ മൈബാക്ക്, കോക്ക് കോള സിഇഒ ജെയിംസ് ക്വിന്‍സി ഉള്‍പ്പെടെയുള്ള പ്രമുഖരുമായി അദേഹം കൂടിക്കാഴ്ച നടത്തും.

ഐടി, ടെലികോം, എഫ്എംസിജി, ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സ്‌റ്റേറ്റ് ഡിന്നറില്‍ പങ്കെടുത്തതിനുശേഷവും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ ക്ഷണപ്രകാരം കെയ്‌റോയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നതിനുമുമ്പായിരിക്കും ഈ കൂടിക്കാഴ്ച നടത്തുക.

പരിപാടിയില്‍ വ്യവസായ പ്രമുഖര്‍ക്കു പുറമെ ബൈഡന്‍ ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഭാഗമാകും. കെന്നഡി സെന്റര്‍ ഇവന്റിനായി 1,500ലധികം ക്ഷണങ്ങള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ചില മുന്‍നിര സിഇഒമാരും ബിസിനസ്സ് നേതാക്കളും ഉള്‍പ്പെടുന്നു. ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ ശക്തനും ആഴമേറിയതും വിശാലവുമായ ബന്ധത്തിനാണ് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് ആഗി പറഞ്ഞു.

അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യ സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ആഗി പറഞ്ഞു. എന്നാല്‍, അമേരിക്കയുടെ നിലപാടിനെ ഇന്ത്യയും പിന്തുണയ്‌ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവേദികളില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗവും അദ്ദേഹം അനുസ്മരിച്ചു.

ഇന്ന് സാങ്കേതികവിദ്യകള്‍ ഇന്ത്യയിലേക്ക് ചേക്കേറുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇന്ത്യ അന്താരാഷ്‌ട്ര ഫോറത്തില്‍ ചുവടുവെക്കുന്നതും ഒരു സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതും നമ്മള്‍ കാണുന്നു. എന്നാല്‍ യുഎസ് നിലപാടിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അതിനാല്‍, കൂടുതല്‍ ശക്തവും ആഴമേറിയതും വിശാലവുമായ ഒരു ബന്ധം നാം കാണുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 21ന് യുഎന്‍ ആസ്ഥാനത്തെ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയതിന് ശേഷമാകും പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ എത്തുക. നരേന്ദ്രമോദി തന്റെ സന്ദര്‍ശനത്തിന്റെ ഉഭയകക്ഷി പാദം ആരംഭിക്കുന്നതിനായി ജൂണ്‍ 21ന് ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡന്‍ ജൂണ്‍ 22ന് അദേഹത്തെ സ്വീകരിക്കും. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ ആചാരപരമായ സ്വാഗതത്തിനും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ശേഷം വൈസ് പ്രസിഡന്റ് കമലാ ഹാരിസും സെക്രട്ടറി ബ്ലിങ്കെനും ആതിഥേയത്തില്‍ ഉച്ചഭക്ഷണം കഴിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി ബൈഡന്‍ ഭരണകൂടത്തിലെ ക്യാബിനറ്റ് മന്ത്രിമാരും പ്രധാന നേതാക്കളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകള്‍ നടത്തും.

Tags: narendramodiusaവാഷിങ്ടന്‍ ഡിസിവൈറ്റ് ഹൗസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.