Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാമിക തീവ്രവാദഇരയായ ഫ്രാന്‍സില്‍ വീണ്ടും കത്തിയാക്രമണം; സിറിയയില്‍ നിന്നുള്ള അക്രമി കുത്തിയത് നാല് കുഞ്ഞുങ്ങളടക്കം ഏഴ് പേരെ

ഇസ്ലാമിക തീവ്രവാദത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കുന്ന ഫ്രാന്‍സില്‍ വ്യാഴാഴ്ച വീണ്ടും കത്തിയാക്രമണം. ഇക്കുറി സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെന്ന് അവകാശപ്പെടുന്ന വ്യക്തി കത്തി ഉപയോഗിച്ച് നാല് കുഞ്ഞുങ്ങളെയും മൂന്ന് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുടെയും മുതിര്‍ന്നവരില്‍ ഒരാളുടെയും നില ഗുരുതരമാണ്. ഒരു കുട്ടിക്ക് നിസ്സാര പരിക്കുകളേയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 11:17 pm IST
inWorld

പാരിസ്: ഇസ്ലാമിക തീവ്രവാദത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കുന്ന ഫ്രാന്‍സില്‍ വ്യാഴാഴ്ച വീണ്ടും കത്തിയാക്രമണം. ഇക്കുറി സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെന്ന് അവകാശപ്പെടുന്ന വ്യക്തി കത്തി ഉപയോഗിച്ച് നാല് കുഞ്ഞുങ്ങളെയും മൂന്ന് മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുടെയും മുതിര്‍ന്നവരില്‍ ഒരാളുടെയും നില ഗുരുതരമാണ്. ഒരു കുട്ടിക്ക് നിസ്സാര പരിക്കുകളേയുള്ളൂ.  

തനിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഫ്രാന്‍സ് നിരസിച്ചതിന് പ്രതിഷേധമെന്നോണ് ആക്രമണം നടത്തിയതെന്ന് അക്രമി പറയുന്നു. ആനിസിയിലുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് കയറിയാണ് അക്രമി കുട്ടികളെ കുത്തിയത്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമായ കുട്ടികളെയാണ് ആക്രമിച്ചത്.  

പ്രതിപക്ഷ നേതാവ് ലേ പെന്‍ സംഭവത്തെ അപലപിച്ചു. ഭയത്തോടെയും ഭീതിയോടെയും മാത്രമാണ് കുട്ടികള്‍ക്ക് നേരെയുള്ള കത്തിയാക്രമണത്തെ കാണുന്നതെന്ന് ലേ പെന്‍ ട്വിറ്ററില്‍ കുറിച്ചു.  ഫ്രാന്‍സിലേക്ക് മുസ്ലിങ്ങളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന ശക്തമായ അഭിപ്രായപ്രകടനം നടത്തുന്ന നേതാവാണ് ലേ പെന്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി എത്രി‍ക്കുന്ന വ്യക്തിയാണ്.  

31 കാരനായ അക്രമി ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട വ്യക്തി?

അതേ സമയം 31 കാരനായ അക്രമി മുസ്ലിമല്ല, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട വ്യക്തിയാണെന്ന് ചില വാര്‍ത്തകള്‍ പറയുന്നു. അദ്ദേഹം ജീസസ് ക്രൈസ്റ്റ് എന്ന് ഉറക്കെ ഉച്ചരിച്ചാണ് കുട്ടികള്‍ക്ക് നേരെ കത്തി വീശിയതെന്ന് പറയുന്നു. ഫ്രാഞ്ച് പൗരത്വം നല്‍കാത്തതിലെ അമര്‍ഷമാണ് ഈ യുവാവിനെ കുട്ടികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് തന്റെ നിരാശ പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. 

Tags: attackfranceEmmanuel Macronഫ്രാന്‍സ്മറീന്‍ ലെ പെന്‍കത്തിയുപയോഗിച്ച് ആക്രമണംസിറിയന്‍ പോരാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.