Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിധിവിധാനങ്ങളില്‍ അയവു വരുത്തുക

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 05:18 pm IST
inSamskriti

ആദ്യമായി അക്ഷരം എഴുതാന്‍ പഠിക്കുന്ന കുട്ടികള്‍ അ, ആ, ഇ, ഈ…എഴുതാന്‍ പരിശീലിക്കുന്നു. ചിലപ്പോള്‍ ഇതില്‍ ചില തെറ്റുകളും വരാറുണ്ട്. അദ്ധ്യാപകന്‍ അതു ക്ഷമിക്കുന്നു. നിത്യവും അഭ്യസിക്കുമ്പോള്‍ ഇതില്‍ ക്രമേണ പുരോഗതി ഉണ്ടാകുമെന്നും ശരിയായതും സുന്ദരവുമായ അക്ഷരങ്ങള്‍ എഴുതിത്തുടങ്ങുമെന്നും  

പിന്നീടു വാക്കുകളും വാക്യങ്ങളും എഴുതാനുള്ള കഴിവു സമ്പാദിക്കുമെന്നും അദ്ദേഹത്തിനറിയാം.

ഏതു പുതിയ സംഗതിയും പഠിക്കാനുള്ള പ്രക്രിയ ഇതാണ്. അതുകൊണ്ടു ആദ്യമേ തന്നെ കടുത്ത നിയമങ്ങള്‍ ഏര്‍പ്പെടുത്താറില്ല. പഠിക്കുന്നവരെ കുട്ടികളെപ്പോലെ കണക്കാക്കി നിയമങ്ങളില്‍ അയവു വരുത്തേണ്ടതു ആവശ്യമാണ്. അതുകൊണ്ടു പഠിപ്പിക്കുന്നവരും ഇക്കാര്യത്തില്‍ സങ്കോചിക്കാറില്ല. ഇതുപോലെ തന്നെ ഉപാസന ചെയ്യാന്‍ പഠിക്കാനാഗ്രഹിക്കുന്നവരും, ഉദ്യോഗങ്ങളിലും തൊഴിലുകളിലും കൂടുതല്‍ തിരക്കോടെ കഴിയുന്നതുമൂലം ഉപാസനയ്‌ക്കുവേണ്ടി അധികം സമയം ചെലവഴിക്കാന്‍ സാധിക്കാത്തവരും ആയ ആളുകള്‍ ഈ ശ്രേണിയില്‍പ്പെടുന്നു. അതി

നാല്‍ തുടക്കത്തില്‍ അവരെ നീണ്ട വിധിവിധാനങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണു മെച്ചം.

ആരെങ്കെലും വിധിവിധാന സഹിതം ഈശ്വരോപാസന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ജപത്തിനും ധ്യാനത്തി

നും മുമ്പായി സാധാരണയായി നാലു പ്രകാരത്തുലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതാണ്.

(1) നിശ്ചിത സമയത്ത്

(2) പവിത്രമായ സ്ഥാനത്ത്

(3) ശുദ്ധമായ ശരീരത്തോടും വസ്ത്രത്തോടും കൂടെ

(4) ഷട്കര്‍മ്മവും ദേവപൂജനവും.

ഇവ ചെയ്തുകഴിഞ്ഞ ശേഷമാണു ഉപാസന ആരംഭിക്കേണ്ടത്. എന്നാല്‍ ആദ്യമായി ഉപാസന തുടങ്ങുന്നവര്‍ക്കും തിരക്കേറിയ വ്യക്തികള്‍ക്കും ഇവ നിറവേറ്റുക മിക്കവാറും സാദ്ധ്യമല്ല. പക്ഷേ അവരും ഉപാസന പോലുള്ള അനിവാര്യമായ കാര്യം ചെയ്യേണ്ടതു ആവശ്യമാണെന്നുള്ളതിനാല്‍ അവര്‍ക്കു മുമ്പോട്ടു  പോകത്തക്കവണ്ണം ലഘുവും ആയാസരഹിതവുമായ മാര്‍ഗം പറഞ്ഞു കൊടുക്കണം.

Tags: hinduഗായത്രി പരിവാര്‍ഹിന്ദുമതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.