Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും മണ്ടത്തരം എഴുന്നെള്ളിച്ച് രാഹുല്‍; 80കളില്‍ ദളിതുകള്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് രാഹുല്‍ഗാന്ധി

അമേരിക്കയില്‍ പ്രഭാഷണം നടത്തുന്നതിനിടയില്‍ വീണ്ടും നാക്ക്പിഴ വരുത്തി രാഹുല്‍ ഗാന്ധി. ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയ്‌ക്ക് പിഴ സംഭവിച്ചത്. 80കളില്‍ ഇന്ത്യയില്‍ ദളിതുകള്‍ക്ക് എന്ത് സംഭവിച്ചുവോ അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സംഭവിക്കുന്നതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 06:12 pm IST
in India

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രഭാഷണം നടത്തുന്നതിനിടയില്‍ വീണ്ടും നാക്ക്പിഴ വരുത്തി രാഹുല്‍ ഗാന്ധി. ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയ്‌ക്ക് പിഴ സംഭവിച്ചത്. 80കളില്‍ ഇന്ത്യയില്‍ ദളിതുകള്‍ക്ക് എന്ത് സംഭവിച്ചുവോ അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സംഭവിക്കുന്നതെന്നായിരുന്നു  രാഹുല്‍ഗാന്ധിയുടെ മറുപടി.  

വാസ്തവത്തില്‍ ഇതുവഴി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത് കോണ്‍ഗ്രസിനെത്തന്നെയാണ്. കാരണം 1980കളില്‍ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു.  80കളില്‍ ദളിതുകളുടെ ദുസ്ഥിതിയെക്കുറിച്ച് പറയുമ്പോള്‍ രാഹുല്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസിനെത്തന്നെയാണെന്ന് ബിജെപി പറയുന്നു.  

80കളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദങ്ങളില്‍ ഇരുന്നത് രാഹുല്‍ഗാന്ധിയുടെ അച്ഛമ്മയായ ഇന്ദിരാഗാന്ധിയും രാഹുലിന്റെ അച്ഛനായ രാജീവ് ഗാന്ധിയുമാണ്. പിന്നെങ്ങിനെയാണ് 80കളിലെ ദളിതുകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് രാഹുല്‍ പറയുന്നതെന്നും ബിജെപി ചോദിക്കുന്നു.  

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശ ഇന്ത്യക്കാരുമായും അമേരിക്കയിലെ രാഷ്‌ട്രനേതാക്കളുമായും സംവദിക്കാനാണ് രാഹുല്‍ഗാന്ധി യുഎസില്‍ എത്തിയിരിക്കുന്നത്. 

Tags: Rahul GandhiDalitsപപ്പുരാഹുലിന് നാക്കുപിഴരാഗരാഹുല്‍ അമേരിക്കയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

പുതിയ വാര്‍ത്തകള്‍

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.