Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്ന് വാദം; വിദ്യാര്‍ഥി കണ്‍സഷനില്‍ പിടിമുറുക്കാന്‍ സ്വകാര്യബസ് ഉടമകള്‍

ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
May 22, 2023, 03:20 pm IST
inKerala

തിരുവല്ല: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തണമെന്ന നിലപാട് കടുപ്പിച്ച് സ്വകാര്യബസുടമകള്‍. സ്വകാര്യബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ മിനിമം നിരക്കിന്റെ അമ്പത് ശതമാനമാക്കണമെന്നത് ഉടമകളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഒരു ബസ് സര്‍വീസ് ശരാശരി 250-350 വിദ്യാര്‍ഥികള്‍ വരെ വിനിയോഗിക്കുന്നതായാണ് ബസുടമകളുടെ കണക്ക്. കണ്‍സഷന്‍ ടിക്കറ്റ് നിലവില്‍ രണ്ട് രൂപയാണ്.

ഇത് എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ല. മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനമാണ് യഥാര്‍ഥത്തില്‍ കണ്‍സഷന്‍ ചാര്‍ജെന്ന് ആദ്യകാല സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ വാദിക്കുന്നു. അതിന്‍പ്രകാരം നിലവിലെ മിനിമം ചാര്‍ജായ 10 രൂപയുടെ അമ്പത് ശതമാനമായ അഞ്ച് രൂപ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തേണ്ടതാണ്. നഷ്ടത്തില്‍ ഓടുന്ന സ്വകാര്യബസുകളുടെ നിലനില്‍പ്പിന് ഒരുപരിധിവരെ പരിഹാരം ഇതിലൂടെ സാധിക്കുമെന്നാണ് ബസുടമകളുടെ പക്ഷം.

ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസിലും കണ്‍സഷന്‍ യാത്ര വ്യാപകമാക്കണമെന്നും ആവശ്യമുയര്‍ത്തുന്നു. ഈ രണ്ട് വിഷയങ്ങളും 24ന് തൃശ്ശൂരില്‍ ചേരുന്ന സ്വകാര്യബസ് ഉടമകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ചര്‍ച്ചയാകും. 1958ല്‍ നടന്ന ഒരണസമരമാണ് വിദ്യാര്‍ഥികളുടെ യാത്ര കണ്‍സഷന്‍ നിരക്ക് ആദ്യമായി പ്രാബല്യത്തിലെത്തിച്ചത്. ആദ്യം ബോട്ടിലും പിന്നീട് ബസിലുമായി ഇത് നടപ്പിലാക്കി.

ഇക്കാലയളവില്‍ വിവിധ പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടുകൊണ്ടുപോയെങ്കിലും കൊവിഡ് കാരണം ബസ് വ്യവസായം വളരെയധികം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. സംസ്ഥാന ഗതാഗതവകുപ്പിന്റെ കണക്കുപ്രകാരം 15 വര്‍ഷം മുമ്പ് 12000 ആയിരുന്ന സ്ഥാനത്ത് 6500 സ്വകാര്യബസുകളാണ് ഇപ്പോഴുള്ളത്. ജീവനക്കാരുടെ പ്രതിദിന വേതനം പത്തുവര്‍ഷത്തിനിടയില്‍ പത്തിരട്ടിയായി. ഒരു ബസിന് മൂന്നുമുതല്‍ അഞ്ച് വരെ ജീവനക്കാര്‍ ഉണ്ടായിരുന്നത് രണ്ടിലേക്ക് ചുരുങ്ങി. കളക്ഷന്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയോട് മത്സരിക്കേണ്ട അവസ്ഥയായപ്പോള്‍ വരവിലും ഇടിവായെന്ന് ഉടമകള്‍ പറയുന്നു.

Tags: keralastudentകേരള സര്‍ക്കാര്‍busPrivate busഗതാഗത വകുപ്പ്Concession
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.