ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു
കൊല്ലം: തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കുന്നത് എല്‍ഡിഎഫായാലും യുഡിഎഫായാലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയോട് പുലര്‍ത്തുന്നത് ശത്രുതാപരമായ മനോഭാവം. പദ്ധതിയെ അട്ടിമറിക്കാനുള്ള നിശബ്ദവും തീവ്രവുമായ നീക്കത്തിന്റെ ഭാഗമായി...






































