Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഉത്തര്‍പ്രദേശില്‍ യോഗി ഭരണത്തിന് ജനസമ്മതി; ഗുണ്ടകളെ അടിച്ചമര്‍ത്തുന്ന നയത്തിന് വന്‍പിന്തുണ;എസ് പി കോട്ടയായ സുവാറും ബിജെപി സഖ്യം പിടിച്ചു

നാള്‍ക്കുനാള്‍ യുപിയില്‍ യോഗി ഭരണത്തിന് ജനപിന്തുണ ഏറുകയാണ്. വെള്ളിയാഴ്ച ഛാന്‍ബേ, സുവാര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) രണ്ടിടത്തും വിജയിച്ചു. യോഗി അപ്നാദള്‍ (എസ്) നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. ജനങ്ങള്‍ അവരുടെ വിശ്വാസം വീണ്ടും തന്റെ സര്‍ക്കാരിന് മേല്‍ അര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 11:01 pm IST
inIndia

ലഖ്നൗ: നാള്‍ക്കുനാള്‍ യുപിയില്‍ യോഗി ഭരണത്തിന് ജനപിന്തുണ ഏറുകയാണ്. വെള്ളിയാഴ്ച  ഛാന്‍ബേ, സുവാര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) രണ്ടിടത്തും വിജയിച്ചു. യോഗി അപ്നാദള്‍ (എസ്) നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. ജനങ്ങള്‍ അവരുടെ വിശ്വാസം വീണ്ടും തന്റെ സര്‍ക്കാരിന് മേല്‍ അര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.  

ഈയിടെ ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദും സഹോദരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവഴി യോഗി സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോയിട്ടില്ലെന്നതിന് ഉദാഹരണം കൂടിയാണ് മിന്നുന്ന ഈ വിജയങ്ങള്‍. 

സുവാര്‍, ഛാന്‍ബേ മണ്ഡലങ്ങളില്‍ ബിജെപി സഖ്യകക്ഷിയായ അപ്‌നാദള്‍ (എസ്) സ്ഥാനാര്‍ത്ഥികളാണ്  വിജയിച്ചത്. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെയാണ് തോല്‍പിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായിരുന്നു സുവാറില്‍ അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി ഷഫീഖ് അഹമ്മദ് അന്‍സാരി 68,630 വോട്ടുകള്‍ നേടിയാണ് ജയിച്ചുകയറിയത്.. 8724 വോട്ടിന്റെ ഭൂരിപക്ഷം. ഛാന്‍ബേയില്‍ അപ്നാദള്‍ (എസ്) സ്ഥാനാര്‍ഥി റിങ്കി കോള്‍ 76,203 വോട്ട് നേടി. 9,587 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി.  

ക്രമസമാധാന പാലത്തിന് പുറമെ കാര്യക്ഷമമായ ഭരണം, വികസനം എന്നിവയും യോഗി സര്‍ക്കാരിന് തുണയായി. 

Tags: അപ്നാദള്‍ സോനെലാല്‍ പാര്‍ട്ടിഐഎസ്yogiയോഗി ആദിത്യനാഥ്bjpelectionsupസമാജ്വാദി പാര്‍ട്ടിഅതിഖ് അഹമ്മദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.