Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്‌ക്ക് വേണ്ടി മത്സരിച്ച 16 പേരില്‍ 15 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്‌ക്ക് വേണ്ടി മത്സരിച്ച 16ല്‍ 15 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 09:51 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് ഡിപി ഐയ്‌ക്ക് വേണ്ടി മത്സരിച്ച 16ല്‍ 15 പേര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി.  

ഈ 15ല്‍ അഞ്ച് സീറ്റുകള്‍ പുട്ടൂര്‍, മാംഗളൂരു, ബന്‍റ്വാള‍്, ബെല്‍തങ്ങാടി, മൂദ്ബിദ്രി എന്നിങ്ങനെ ദക്ഷിണ കന്നട ജില്ലയില്‍ പെട്ട പ്രദേശങ്ങളാണ്. ഒരെണ്മം ഉഡുപ്പിയിലെ കൗപിലുള്ളതാണ് ആറാമത്തെ സീറ്റ്. ഇന്ത്യ ടുഡേയാണ് എസ് ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ ജനവിധി എന്താകുമെന്ന് സൂക്ഷ്മമായി പഠിച്ചത്.  

നേരത്തെ 100 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച എസ് ഡിപിഐ ഇതില്‍ 85 സ്ഥാനാര്‍ത്ഥികളെ മത്സരത്തില്‍ നിന്നും പിന്‍വലിച്ചു. കര്‍ണ്ണാടകത്തില്‍ വിജയിച്ചാല്‍ ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എസ് ഡിപിഐ പ്രഖ്യാപിക്കുകയായിരുന്നു.  

മൂഡിഗെ നിയോജകമണ്ഡലത്തിലെ എസ് ഡിപിഐ സ്ഥാനാര്‍ത്ഥി അംഗാഡി ചന്ദ്രുവിന് ലഭിച്തത് വെറും 441 വോട്ടുകളാണ്. റായ്ചൂരില്‍ മത്സരിച്ച സയ്യിദ് ഇഷ്താഖിന് ലഭിച്ചത് വെറും 632 വോട്ടുകളാണ്.  

ബജ്രംഗ് ദള്‍ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഷാഫി ബെല്ലാരെയ്‌ക്ക് 3000 വോട്ടുകള്‍ മാത്രമാണ് ലഭിച്തത്, കേസന്വേഷണത്തില്‍ എന്‍ഐഎ ആണ് ഷാഫി ബെല്ലാരെയെ അറസ്റ്റ് ചെയ്തിരുന്നത്.  

മാംഗളൂരുവിലെ ഉള്ളാലില്‍ സ്ഥാനാര്‍ത്ഥിയായ റിയാസ് ഫറംഗിപേട്ടിന് കെട്ടിവെച്ച കാശ് നഷ്ടമായി. ബീഹാറില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയ്‌ക്കെതിരെ ആക്രമണം നടത്താന‍് പദ്ധതിയിട്ടതില്‍ പ്രതിയാണ് റിയാസ് ഫറംഗിപേട്ടെന്ന് പറയപ്പെടുന്നു. എന്‍ ഐഎ കുറ്റപത്രത്തില്‍ ഇയാളുടെ പേരുണ്ട്. ഫുല്‍വാരി ഷറീഫ് ഭീകര രഹസ്യഗ്രൂപ്പാണ് ആക്രമിക്കാനുള്ള ഗൂഢപദ്ധതിയില്‍ ഉള്ളതെന്ന് പറയുന്നു.  

Tags: congressബജറംഗ് ദള്‍sdpiപ്രവീൺ നെട്ടാരുഎസ് ഡിപിഐ സ്ഥാനാര്‍ത്ഥികര്‍ണ്ണാടക തെരഞ്ഞെടുപ്പ് 2023ബജ് രംഗ് ദള്‍ നിരോധനംകര്‍ണ്ണാടക ഇലക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.