Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടിയിലെ പൂര്‍വ വിദ്യാര്‍ഥികളെക്കുറിച്ച് അറിയാന്‍ ഊരു വണ്ടിയാത്ര; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം

കോളേജില്‍ പ്രവേശനം നേടിയ ശേഷം മതിയായ കാരണമില്ലാതെ പിരിഞ്ഞു പോയവര്‍, ഇടയ്‌ക്ക് വെച്ച് പഠനം നിര്‍ത്തിയവര്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 02:19 pm IST
inPalakkad
അട്ടപ്പാടിയിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്ഥിതി അറിയുന്നതിന് ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ അധ്യാപകര്‍ ഊരിലെത്തിയപ്പോള്‍

അട്ടപ്പാടിയിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്ഥിതി അറിയുന്നതിന് ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ അധ്യാപകര്‍ ഊരിലെത്തിയപ്പോള്‍

ഒറ്റപ്പാലം: അട്ടപ്പാടിയില്‍ നിന്നുള്ള പൂര്‍വ  വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും അവരെ തിരിച്ച് പഠനത്തിലേക്ക് കൊണ്ടുവരാനും  ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ അധ്യാപകര്‍ അട്ടപ്പാടിയിലേക്ക് ഊരുവണ്ടി യാത്ര നടത്തി. 2017 മുതല്‍ കോളേജില്‍ പഠിച്ച അട്ടപ്പാടിയില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു യാത്ര.  

കോളേജില്‍ പ്രവേശനം നേടിയ ശേഷം മതിയായ കാരണമില്ലാതെ പിരിഞ്ഞു പോയവര്‍, ഇടയ്‌ക്ക് വെച്ച് പഠനം നിര്‍ത്തിയവര്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും നടന്നു. ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയുമായാണ് സംഘം ആദ്യം ചര്‍ച്ച നടത്തിയത്. കൊല്ലംകടവ്, ഒസത്തിയൂര്‍, കൂക്കംപാളയം, ചാളയൂര്‍ തുടങ്ങിയ ഊരുകളിലെ കുട്ടികളാണ് എന്‍.എസ്.എസ് കോളേജില്‍ പഠിച്ചിരുന്നത്. ട്രൈബല്‍പ്രമോട്ടര്‍ ശ്യാംകുമാര്‍ വഴികാട്ടിയായി.  

അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനില്‍ ഐടിഡിപി അസി. പ്രോജക്ട് ഓഫീസര്‍ സാദിഖ് അലി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ചുമതലവഹിക്കുന്ന ഡോ.കെ  സജീവ് അധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രിന്‍സ് റഷീദ് സംസാരിച്ചു.  അധ്യാപകരായ സി.വിജയ ഗോവിന്ദന്‍, സി.വൈശാഖ്, ഡോ.ടി.പി വിജേഷ്, കെ.പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു. 

Tags: Studentsഅട്ടപ്പാടിആദിവാസി ഊര്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.