Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാതിപ്രീണനത്തിന് കൊടുംക്രിമിനലിനെ വിട്ടയച്ച് നിതീഷ് കുമാര്‍ ; സുപ്രീംകോടതി വിശദീകരണം തേടി നോട്ടീസയച്ചു

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷം 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ താരമാകാനും ബീഹാറില്‍ തുടര്‍ഭരണം നേടിയെടുക്കാനും എന്ത് കുതന്ത്രവും കളിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് വഴി ഒബിസി വിഭാഗങ്ങളെ ഇളക്കിവിട്ട് ഹിന്ദുവിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ കലാപം നടത്തി ഹിന്ദുവോട്ടുകള്‍ വിഭജിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നു. അതിനിടെ കൊടും ക്രിമിനലായ മുന്‍ എംപിയും എംഎല്‍എയുമായ ആനന്ദ് മോഹനെ 15 വര്‍ഷത്തിന് ശേഷം തടവില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 06:19 pm IST
inIndia
കൊടും ക്രിമിനലായ ആനന്ദ് മോഹന്‍ സിങ്ങിന്‍റെ മകന്‍ ചേതന്‍ ആനന്ദ് എംഎല്‍എയുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വിയാദവും (വലത്ത്)

കൊടും ക്രിമിനലായ ആനന്ദ് മോഹന്‍ സിങ്ങിന്‍റെ മകന്‍ ചേതന്‍ ആനന്ദ് എംഎല്‍എയുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വിയാദവും (വലത്ത്)

പട്ന: ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷം  2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ താരമാകാനും ബീഹാറില്‍ തുടര്‍ഭരണം നേടിയെടുക്കാനും എന്ത് കുതന്ത്രവും കളിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് വഴി ഒബിസി വിഭാഗങ്ങളെ ഇളക്കിവിട്ട് ഹിന്ദുവിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ കലാപം നടത്തി ഹിന്ദുവോട്ടുകള്‍ വിഭജിക്കാന്‍ ഒരു ഭാഗത്ത് ശ്രമം നടക്കുന്നു. അതിനിടെ കൊടും ക്രിമിനലായ മുന്‍ എംപിയും എംഎല്‍എയുമായ ആനന്ദ് മോഹന്‍ സിങ്ങിനെ 15 വര്‍ഷത്തിന് ശേഷം തടവില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു.  

രജ്പുത് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് രജ് പുത് വിഭാഗത്തില്‍പ്പെട്ട ആനന്ദ് മോഹനെ ജയില്‍മോചിതനാക്കിയത്. ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിയാണ് രജ് പുത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണയ്യയെ ആള്‍ക്കൂട്ടത്തെക്കൊണ്ട് അടിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ആനന്ദ് മോഹനാണ്. ഗോപാല്‍ഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റായിരുന്നു കൃഷ്ണയ്യ. ഒരു കൊടും ക്രിമിനലിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ആനന്ദ് മോഹനും കൂട്ടരും കൃഷ്ണയ്യയെ അടിച്ചുകൊന്നത്.ഈ കേസില്‍ കഴിഞ്ഞ 15 വര്‍ഷമായി ജയിലിലായിരുന്നു ആനന്ദ് മോഹന്‍.  

സിവില്‍ സര്‍വെന്‍റുകളെ കൊലപ്പെടുത്തിയ കേസില്‍ പോലും കുറ്റവാളികളുടെ ശിക്ഷ ഇളവുചെയ്യാമെന്ന് നിയമഭേദഗതി വരുത്തിയ ശേഷമാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ആനന്ദ് മോഹനെന്ന കൊടുംക്രിമിനലിലെ രജ്പുത് വിഭാഗത്തിന്റെ വോട്ടുകള്‍ക്കായി മോചിപ്പിച്ചത്. ആനന്ദ് മോഹന്‍ സിങ്ങ് ജയിലിലായിരുന്നപ്പോള്‍ മകന്‍ ചേതന്‍ എംഎല്‍എയായി മത്സരിച്ച് ജയിച്ചിരുന്നു. ഈയിടെ ചേതന്റെ വിവാഹമനസ്സമതം നടന്നിരുന്നു. അതിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ പങ്കെടുത്തു. ആനന്ദ് മോഹന്‍ സിങ്ങിന്റെ ജയില്‍മോചനം വിവാദമായതോടെ മാധ്യമങ്ങളെ ഒഴിവാക്കാന്‍ മകന്‍ ചേതന്റെ വിവാഹം അതീവരഹസ്യമായാണ് നടത്തിയത്. വിവാഹച്ചടങ്ങിലും നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുത്തിരുന്നു. 

എന്നാല്‍ കൊല്ലപ്പെട്ട കൃഷ്ണയ്യയുടെ ഭാര്യ ആനന്ദ് മോഹന്റെ മോചനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ പെട്ടിരിക്കുകയാണ് നിതീഷ് കുമാര്‍.  എന്തടിസ്ഥാനത്തിലാണ് ആനന്ദ് മോഹനെ ജയില്‍മോചിതനാക്കിയതെന്നതില്‍ വിശദീകരണം തേടിയിരിക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി. വധിക്കപ്പെട്ട കൃഷ്ണയ്യയുടെ ഭാര്യ ഉമ കൃഷ്ണയ്യയ്‌ക്ക് വേണ്ടി ഹാജരായ സിദ്ധാര്‍ത്ഥ് ലുത്ര ഐഎഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ആനന്ദ് മോഹനെ ശിക്ഷയില്‍ ഇളവ് നല്‍കിയത് അനീതിയാണെന്ന് കോടതിയെ ധരിപ്പിച്ചു. 

1994ല്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ആനന്ദ് മോഹനെ 15 വര്‍ഷത്തിന് ശേഷം എന്തിനാണ് വിട്ടയച്ചതെന്നാണ് സുപ്രീംകോടതിയുടെ ജസ്റ്റിസുമാരായ സൂര്യകാന്തും ജെ.കെ. മഹേശ്വരിയും അംഗങ്ങളായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചിരിക്കുന്നത്.  

കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ബീഹാര്‍ സര്‍ക്കാര്‍, ആനന്ദ് മോഹന്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ നിമയത്തെ കാറ്റില്‍പറത്തുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. 

Tags: ആനന്ദ് മോഹനെരജ് പുത്സുപ്രീംകോടതിBiharnoticeജയില്‍ആനന്ദ്Nitish Kumarജാതി രാഷ്ട്രീയംജാതി സെന്‍സസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.