Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകത്തില്‍ മോദിയുടെ വ്യക്തിപ്രഭാവത്തില്‍ 38 വര്‍ഷത്തെ ചരിത്രം തിരുത്തി ബിജെപി ജയിച്ചുകയറുമെന്ന് ശോഭ കരാന്ത്ലജെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ കര്‍ണ്ണാടകം 38 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടകത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരാന്ത്ലജെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 04:01 pm IST
inIndia

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ കര്‍ണ്ണാടകം 38 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടകത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരാന്ത്ലജെ. ഭരണത്തിനെതിരായ വികാരം ശക്തമായ സംസ്ഥാനമാണ് കര്‍ണ്ണാടകം. കഴിഞ്ഞ 38 വര്‍ഷമായി ഇവിടെ ഒരു തവണ ഭരണത്തിലിരുന്നവര്‍ വീണ്ടും അധികാരത്തില്‍വന്ന ചരിത്രമില്ല. എന്നാല്‍ ഇക്കുറി ബിജെപി കര്‍ണ്ണാടകത്തില്‍ തുടര്‍ഭരണം നേടുമെന്ന് ശോഭ കരാന്ത്ലജെ പറയുന്നു.  

വികസനമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ് ചീട്ട്. ഇക്കുറി പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ കര്‍ണ്ണാടകയില്‍ ബിജെപി ചെയ്തു. അടിസ്ഥാന സൗകര്യവികസനങ്ങള്‍ തുടങ്ങി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരെ ഈ വികസന അജണ്ട നടപ്പാക്കി. ഇതും വോട്ടായി മാറുമെന്ന് കരുതുന്നുവെന്ന് ശോഭ കരാന്ത്ലജെ പറയുന്നു. 

മുതിര്‍ന്ന നേതാക്കളെ പരമാവധി മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും പ്രാധാന്യം നല്‍കിയാണ് ഇക്കുറി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാത്രമല്ല, സ്ത്രീവോട്ടുകള്‍ നേടാനും പരമാവധി ശ്രമിക്കുമെന്നും ശോഭ കരാന്ത് ലജെ പറയുന്നു. സ്ത്രീവോട്ടുകളുടെ ബലത്തില്‍ യുപിയിലും ഗുജറാത്തിലും തുടര്‍ഭരണം നേടിയ അതേ രീതിയായിരിക്കും കര്‍ണ്ണാടകത്തിലും ബിജെപി പ്രയോജനപ്പെടുത്തുക.  

ലിംഗായത്ത് സമുദായം ബിജെപിയെ പ്രധാനമായും പിന്തുണയ്‌ക്കുന്ന ശക്തിയാണ്. ഇക്കുറിയും ലിംഗായത്തുകളുടെ പിന്തുണ ലഭിയ്‌ക്കും. ഉപയോഗിച്ച ശേഷം ലിംഗായത്തുകളെ വലിച്ചെറിഞ്ഞ ചരിത്രം കോണ്‍ഗ്രസിനാണ് ഉള്ളതെന്നും വീരേന്ദ്രപാട്ടീലിനെ അപമാനിച്ച് മുഖ്യമന്ത്രിക്കേസരയില്‍ നിന്നും വലിച്ചെറിഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസിന്‍റേതെന്നും ശോഭ കരാന്ത് ലജെ പറയുന്നു.  

മോദിയുടെ വരവ് വലിയ മാറ്റമാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാക്കിയത്. ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള കിറ്റൂര്‍ കര്‍ണ്ണാടകയില്‍ ഇക്കുറിയും തരംഗമുണ്ടാക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സാധാരണ 30 മുതല്‍ 50 സീറ്റുകള്‍ വരെ ഈ പ്രദേശത്ത് ബിജെപി നേടാറുണ്ട്. ഇക്കുറി മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടത് ക്ഷീണമാണെങ്കിലും ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് മോദി വീണ്ടും ലിംഗായത്തുകളുടെ മമത തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെ കറപുരളാത്ത ലിംഗായത്ത് മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ കര്‍ണ്ണാടകത്തിലെ സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്ന് തന്നെയാണ് ബിജെപി കണക്കുകൂട്ടല്‍.  

അതുപോലെ ഹൈദരാബാദ് കര്‍ണ്ണാടക എന്നറിയപ്പെടുന്ന കല്യാണ കര്‍ണ്ണാടകയിലും ഇക്കുറി ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ഇവിടെ നിന്നും സീറ്റുകള്‍ പരമാവധി നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഈ പ്രദേശത്ത് ബിജെപി സര്‍ക്കാര്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. കല്യാണ കര്‍ണ്ണാടക റീജ്യണ്‍ ഡവലപ് മെന്‍റ് ബോര്‍ഡിന് വന്‍തുകയാണ് ബിജെപി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കിവരുന്നത്.  

സുമലത പരസ്യമായി ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ പിന്തുണപ്രഖ്യാപിച്ചത് മാണ്ഡ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കര്‍ഷകരില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പ് ഗോദായില്‍ ബിജെപി പ്രവര്‍ത്തനത്തിന് ഇറങ്ങിയ കിച്ച സുദീപ് എന്ന നടനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കും.  

അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ബിജെപി വലിയ പ്രചാരണ ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ കിട്ടിയ  ഈ ആയുധം അങ്ങേയറ്റം ഉപയോഗപ്പെടുത്തുകയാണ് ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ ബജ്രംഗ് ബാലിയെ അവതരിപ്പിക്കുക വഴി ബിജെപി കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയത്. 

Tags: പ്രധാനമന്ത്രി മോദിbjpബജറംഗ് ദള്‍പ്രധാനമന്ത്രിശോഭാ കരന്തലജെബജ് രംഗ് ദള്‍ നിരോധനംബജ്രംഗ് ബാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.