Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷാംഹായ് സഹകരണ സംഘടന വിദേശമന്ത്രിമാരുടെ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍;എല്ലാ തരത്തിലുമുളള ഭീകരതയും അവസാനിപ്പിക്കണം

സംഘടനയ്‌ക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ, നിരീക്ഷക പദവിയുളള രാജ്യങ്ങളെ 14-ലധികം സാമൂഹിക-സാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 05:55 pm IST
inIndia

 പനാജി: ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരത ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുമുളള ഭീകരതയും അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ . ഗോവയില്‍  ഷാംഹായ് സഹകരണ സംഘടന(എസ്സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിന്റെ വിപത്ത് തുടരുകയാണെന്നും തീവ്രവാദത്തെ ചെറുക്കുക എന്നത് ഷാംഹായ് സഹകരണ സംഘടനയുടെ  ഉത്തരവാദിത്തങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ വിദേശകാര്യ  മന്ത്രി ബിലാവല്‍ ഭൂട്ടോയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 മേഖല നേരിടുന്ന വലിയ ഭീഷണിയായി ഭീകരതയെ വിശേഷിപ്പിച്ച ഡോ ജയശങ്കര്‍, ഭീകരവിരുദ്ധ നടപടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു. ഈ ഭീഷണി വകവയ്‌ക്കാതിരിക്കുന്നത്  നമ്മുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ തടയണമെന്നും അദ്ദേഹം പറഞ്ഞു.ഇംഗ്ലീഷ്  ഔദ്യോഗിക ഭാഷയായ അംഗരാജ്യങ്ങളുമായി ശക്തമായി ഇടപെടുന്നതിനായി ഷാംഹായ് സഹകരണ സംഘടനയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അംഗരാജ്യങ്ങളുടെ പിന്തുണയും ഡോ. ജയശങ്കര്‍ അഭ്യര്‍ത്ഥിച്ചു.  

 സംഘടനയ്‌ക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യ,  നിരീക്ഷക പദവിയുളള രാജ്യങ്ങളെ 14-ലധികം സാമൂഹിക-സാംസ്‌കാരിക പരിപാടികളിലേക്ക്  ക്ഷണിച്ചിട്ടുണ്ട് . ജൂലൈയില്‍ നടക്കുന്ന ഉച്ചകോടിയുടെ പരിഗണനയ്‌ക്കായി  വ്യാപാരം, സാങ്കേതികവിദ്യ, വാണിജ്യം, സുരക്ഷ, സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങള്‍ എന്നീ മേഖലകളില്‍ എസ്സിഒ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുളള നിര്‍ദേശങ്ങള്‍  ഇന്ന് സമാപിക്കുന്ന യോഗത്തില്‍ കൈക്കൊളളും.

 എസ്സിഒ യോഗത്തോടനുബന്ധിച്ച് ഡോ ജയശങ്കര്‍ ചൈനീസ്, റഷ്യന്‍, ഉസ്ബെക്കിസ്ഥാന്‍ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യക്ക് പുറമെ റഷ്യ, ചൈന, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ നാല് മധ്യേഷ്യന്‍ രാജ്യങ്ങളും എസ്സിഒയില്‍ അംഗങ്ങളാണ്.

Tags: ministerയോഗംഷാങ്ഹായി സഹകരണ സംഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.