Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുക്കന്മാര്‍ ശിഷ്യനെ ആദരിക്കുക; ശിവഗിരിയില്‍ അപൂര്‍വ ആദരണ സഭ; സച്ചിദാനന്ദ സ്വാമിയെ ആദരിച്ചത് 93 കാരനായ മുന്‍ അധ്യാപകന്‍

ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ നിറവേറ്റി വരുന്നതെന്നും ഇത്തരം കൂട്ടായ്‌മകള്‍ സമൂഹത്തില്‍ പരസ്പര സ്‌നേഹവും കരുതലും വര്‍ദ്ധിപ്പിക്കുന്നുവെന്നും ഇതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 09:30 pm IST
in Kerala
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയെ ഗുരുനാഥന്‍മാരായജോണ്‍ വട്ടയ്ക്കലും ജേക്കബ് തോമസ്സും ശിവഗിരിയില്‍ ആദരിച്ചപ്പോള്‍

ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയെ ഗുരുനാഥന്‍മാരായജോണ്‍ വട്ടയ്ക്കലും ജേക്കബ് തോമസ്സും ശിവഗിരിയില്‍ ആദരിച്ചപ്പോള്‍

ശിവഗിരി:  ശിവഗിരി മഠം അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിക്ക് ഗുരുക്കന്‍മാരും സഹപാഠികളുമാണ് ആദരം നല്‍കി്. കോട്ടയം മുണ്ടക്കയം പാറത്തോട്ടിലെ ഗ്രേസിമെമ്മോറിയല്‍ സ്‌കൂളിലെ  മുന്‍ അധ്യാപകരും സഹപാഠികളുമായിരുന്നു  ശിവഗിരിയില്‍ ഒത്തുചേര്‍ന്ന്  സ്വാമിയെ ആദരിച്ചത്.

ഗുരുനാഥന്‍മാരായ 93 കാരനായ ജോണ്‍ വട്ടയ്‌ക്കലും ജേക്കബ് തോമസ്സും സഹപാഠികളായ അമ്പതോളം പേരുമാണ് ശിവഗിരിയിലെത്തി യോഗം ചേര്‍ന്നത്. ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ വിവിധ സ്ഥലങ്ങളില്‍ ഈ വിധം യോഗം ചേരുന്നുമുണ്ട്. ശിവഗിരി മഠത്തിന്റെ അധ്യക്ഷനായി തങ്ങളുടെ സഹപാഠി  അവരോധിക്കപ്പെട്ടതിലെ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു  ശിവഗിരി കൂട്ടായ്‌മകളുടെ ഉദ്ദേശം.  

93 കാരനായ മുന്‍ അധ്യാപകന്‍ ജോണ്‍ വട്ടയ്‌ക്കല്‍ ശ്രദ്ധേയനായ കായികതാരമാണ്. 90 പിന്നിട്ടിട്ടും വിവിധ മത്സരത്തില്‍  സജീവമായി നിലകൊള്ളുന്ന  ഇദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ ആദരിച്ചിരുന്നു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പ്രഥമ മുഖ്യാചാര്യനായ പ്രൊഫ. എം.എച്ച്. ശാസ്ത്രികളുടെ ശിഷ്യനായിരുന്നു ജോണ്‍ വട്ടയ്‌ക്കല്‍.  സച്ചിദാനന്ദസ്വാമി മഠം പ്രസിഡന്റായ ശേഷം നടന്ന ശിവഗിരി തീര്‍ത്ഥാടന മഹോത്സവത്തിലും ഈ ഗുരുനാഥനെ ആദരിക്കുകയുണ്ടായി.

ഗുരുദേവ ദര്‍ശനം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ നിറവേറ്റി  വരുന്നതെന്നും ഇത്തരം കൂട്ടായ്‌മകള്‍ സമൂഹത്തില്‍ പരസ്പര സ്‌നേഹവും കരുതലും വര്‍ദ്ധിപ്പിക്കുന്നുവെന്നും ഇതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.  

Tags: ശിവഗിരി മഠംSachidananda Swamikal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

: പ്രൊഫ. എം.കെ. സാനുവിന് ശിവഗിരി മഠത്തിന്റെ ആദരം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമര്‍പ്പിക്കുന്നു. വര്‍ക്കല കഹാര്‍, കെ.എം. ലാജി, വി.ജോയി എം.എല്‍.എ , സ്വാമി ബോധിതീര്‍ത്ഥ, രാഖി, സ്മിത സുന്ദരേശന്‍, അടൂര്‍ പ്രകാശ് എം.പി. ശാരദാനന്ദ സ്വാമി, ഗോകുലം ഗോപാലന്‍ അനില്‍കുമാര്‍ എന്നിവര്‍ സമീപം
Kerala

പ്രൊഫ. എം.കെ. സാനുവിന് ശ്രീനാരായണ സാഹിത്യ കുലപതി ബഹുമതി നല്‍കി ശിവഗിരി മഠം ആദരിച്ചു.

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.