Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലാസ്റ്റിക് മുക്ത ഭാരതം, അതില്‍ നിന്ന് പിന്നോട്ടില്ല; തുണി സഞ്ചികള്‍ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചെത്തി ജയ് അസ്വാനി

ചെന്നൈ സ്വദേശിയായ ജയ് അസ്വാനി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്തുവര്‍ഷം മുമ്പ് തന്റെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുടനീളം വീടുവീടാന്തരം കയറിയിറങ്ങി, ഉത്സവസമയത്ത് അവര്‍ കത്തിക്കുന്ന പടക്കങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാരെ ബോധവല്‍ക്കരിച്ചാണ് തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 05:38 pm IST
in Kerala

കൊച്ചി: ശരീരത്തില്‍ പത്തിലേറെ തുണി സഞ്ചികള്‍ തുന്നിച്ചേര്‍ത്ത ഓട്ടക്കാരന്‍. ഇവയില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കാനുള്ള സന്ദേശങ്ങള്‍ പതിപ്പിച്ചിരിക്കുന്നു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ പത്ത് കിലോമീറ്റര്‍ വിഭാഗത്തിലാണ് വ്യത്യസ്തമായ വസ്ത്രധാരണ രീതിയില്‍ ഒരു മത്സരാര്‍ത്ഥിയെ കണ്ടത്. ചെന്നൈ സ്വദേശിയായ ജയ് അസ്വാനി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്തുവര്‍ഷം മുമ്പ് തന്റെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുടനീളം വീടുവീടാന്തരം കയറിയിറങ്ങി, ഉത്സവസമയത്ത് അവര്‍ കത്തിക്കുന്ന പടക്കങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് താമസക്കാരെ ബോധവല്‍ക്കരിച്ചാണ് തുടക്കം. ഈ പടക്കങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കൈകൊണ്ട് നിര്‍മ്മിച്ച ചാര്‍ട്ടുകളുമായി കുട്ടി വീടുതോറും പോയെങ്കിലും ‘സേ നോ ടു ക്രാക്കേഴ്‌സ്’ ക്യാമ്പയിന്‍ വിജയിച്ചില്ല. വെറും 5 കുടുംബങ്ങള്‍ മാത്രമാണ് ഈ സംരംഭത്തെ പിന്തുണയ്‌ക്കാന്‍ സമ്മതിച്ചത്.  

തളരാതെ, അദ്ദേഹം സഹിഷ്ണുത പുലര്‍ത്തുകയും തന്റെ സ്‌കൂളിന്റെ പിന്തുണയോടെ എല്ലാ ക്ലാസ് മുറികളിലും പടക്കങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇവിടെ നിന്ന് സേ നോ ടു ക്രാക്കേഴ്സിനുള്ള പിന്തുണ വളര്‍ന്നു, ആയിരക്കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു. മുന്‍നിര കോര്‍പ്പറേറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ശ്രമത്തിന് പിന്തുണയുമായി രംഗത്തെത്തി. കഠിനാധ്വാനം ചെയ്ത ഈ വിജയം, ‘ബോണ്‍ ടു വിന്‍’ (ബോണ്‍ ടു വിന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റ്) സ്ഥാപിക്കാന്‍ ജയ് അസ്വാനി എന്ന യുവാവിന്റെ പ്രചോദനം അതായിരുന്നു. ഇന്ന് രജിസ്ട്രേഡ് എന്‍ജിഒ ആയ ബോണ്‍ ടു വിന്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.  

പിന്നീട് അനാഥാലയങ്ങള്‍ക്കും, വൃദ്ധസദനങ്ങള്‍ക്കും അഞ്ച് ടണ്‍ അരി അരി കണ്ടെത്തുന്നതിനായി റൈസ് ഫോര്‍ റൈസ്, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹി ഫോര്‍ ഷി എന്ന ക്യാംപയിനിലൂടെ മൂന്നു ലക്ഷം രൂപയും കണ്ടെത്തി നല്‍കി. പിന്നീടാണ് ക്യാരി യുവര്‍ ഓണ്‍ ക്ലോത്ത് ബാഗ് എന്ന ക്യാമ്പയിന്‍ തുടങ്ങുന്നത്. പ്ലാസ്റ്റിക് മുക്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ നാം ഓരോരുത്തരും ഇത്തരം തുണി സഞ്ചികളെ ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇരുപതുകാരനായ ജയ് അസ്വാനി പറഞ്ഞു.  

ആസാം മേഘാലയ ലോങ് റണ്‍, വിവിധ മാരത്തണുകള്‍ തുടങ്ങിയവയുടെ ഭാഗമായിരുന്ന ജയ് തന്റെ ഇളയ സഹോദരന്‍ പ്രീതും ചേര്‍ന്നാണ് ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍. ചെന്നൈ ഹിന്ദുസ്ഥാന്‍ കോളേജില്‍ മൂന്നാംവര്‍ഷ ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയാണ്.

Tags: MarathonFederal Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ 5,100 കോടി രൂപ കടന്നു

India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

Kerala

പത്തനംതിട്ടയില്‍ വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതര്‍ പൊളിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.