Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്കുകള്‍ ലാഭത്തിലേക്ക് ; എച്ച് ഡിഎഫ്സിക്ക് അറ്റലാഭത്തില്‍ 11.4 ശതമാനം കുതിപ്പ്; സൗത്തിന്ത്യന്‍ ബാങ്ക് ഓഹരി കുതിപ്പില്‍, ഫെഡറല്‍ ബാങ്കിനും ലാഭം

മൂന്നാം സാമ്പത്തിക പാദത്തില്‍ പൊതുവേ ബാങ്കുകള്‍ക്കെല്ലാം വന്‍കുതിപ്പ്. എച്ച് ഡിഎഫ്സി, സൗത്തിന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വന്‍ലാഭക്കുതിപ്പാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തികപാദത്തില്‍ നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 11:32 pm IST
inIndia, Business

മുംബൈ: മൂന്നാം സാമ്പത്തിക പാദത്തില്‍ പൊതുവേ ബാങ്കുകള്‍ക്കെല്ലാം വന്‍കുതിപ്പ്. എച്ച് ഡിഎഫ്സി, സൗത്തിന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വന്‍ലാഭക്കുതിപ്പാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തികപാദത്തില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന്റെ സൂചനയായി ബാങ്കുകളുടെ പൊതുവായ കുതിപ്പിനെ കണക്കാക്കുന്നു. എച്ച് ഡിഎഫ് സിയുടെ ഓഹരി വിലയിലും കുതിപ്പുണ്ട്. ഒരു വര്‍ഷം മുന്‍പ് 818 രൂപയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 930 രൂപയില്‍ എത്തി. ഇനിയും വരും നാളുകളില്‍ എച്ച് ഡിഎഫ് സി ഓഹരി വില കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എച്ച് ഡി എഫ് സിയുടെ അറ്റലാഭത്തില്‍ 11. 3 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഏകദേശം 18653 കോടി രൂപയുടേതാണ് ലാഭം. അറ്റ പലിശാദായത്തിലും 6.4 ശതമാനം വളര്‍ച്ചയുണ്ടായി. അറ്റപലിശാദായം 30,650 കോടി രൂപയാണ്.

ഇക്കാലയളവില്‍ എച്ച് ഡിഎഫ്സിക്കുള്ള ആകെ വരുമാനം 90,,005 കോടിയാണ്.

സൗത്തിന്ത്യന്‍ ബാങ്കിന്റെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
പൊതുവേ സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്ന് സൗത്തിന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 43 രൂപ 90 പൈസയാണ് ഒരു ഓഹരിയുടെ വില. ഒരു വര്‍ഷം മുന്‍പ് വെറും 26 രൂപ 60 പൈ മാത്രമായിരുന്നു ഓഹരിയുടെ വില. സൗത്തിന്ത്യന്‍ ബാങ്കിന്റെ 11.29 ലക്ഷം ഓഹരികള്‍ വ്യവസായി യൂസഫലിയുടെ കൈകളില്‍ ആണ്. ഇത് ബാങ്കിന്റെ ആകെ ഓഹരിയുടെ 4.32 ശതമാനം വരുെ.

മൂന്നാം പാദത്തിൽ ബാങ്കിന്റെ ഡെപ്പോസിറ്റ്, ക്രെഡിറ്റ് എന്നിവയിൽ ആരോഗ്യകരമായ വളർച്ചയാണുണ്ടായത്. ആകെ ഡെപ്പോസിറ്റ് ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 12.17% ഉയർന്ന് 1,18,211 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ഗ്രോസ് അഡ്വാൻസസ്, 11.27% വർധനയോടെ 96,765 കോടി രൂപയായി മാറി.

CASA (Current Account Savings Account) ഡെപ്പോസിറ്റ് 14.65% വർധനയോടെ 37,640 കോടി രൂപയായി മാറി. ലോ-കോസ്റ്റ് ഡെപ്പോസിറ്റിലെ ശക്തമായ വളർച്ചയാണിത്. CASA റേഷ്യോ 69 ബേസിസ് പോയിന്റുകൾ ഉയർന്ന് കഴിഞ്ഞ വർഷം സമാന പാദത്തിലെ 31.15% എന്ന തോതിൽ നിന്ന് 31.84% എന്ന നിലയിലെത്തി

ഫെഡറല്‍ ബാങ്കും കുതിപ്പില്‍
എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് വന്‍ ലാഭക്കുതിപ്പാണ് ഫെഡറല്‍ ബാങ്ക് മൂന്നാം സാമ്പത്തിക പാദമായ സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ജനവരി 16 വെള്ളിയാഴ്ച മാത്രം 23രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് 191 രൂപയുണ്ടായിരുന്ന ഫെഡറല്‍ ബാങ്ക് ഓഹരി വില ഇപ്പോള്‍ 270 രൂപ 75 പൈസയില്‍ എത്തി നില്‍ക്കുന്നു.

അറ്റ പലിശ വരുമാനത്തില്‍ മൂന്നാം സാമ്പത്തിക പാദത്തില്‍ 9 ശതമാനമാണ് വളര്‍ച്ച. ഇത് 2653 കോടി രൂപയാണ്. അറ്റാദായത്തിലും 9 ശതമാനം വളര്‍ച്ചയുണ്ടായി. ഇത് 1041 കോടി രൂപയില്‍ എത്തി. 4532 കോടി രൂപയില്‍ നിന്നും കിട്ടാക്കടബാധ്യത 4447 കോടിയിലേക്ക് താഴ്ന്നു.

Tags: Net profitsouth indian bankFederal BankBankingHDFC Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.