Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കോണ്‍ഗ്രസിന് തിരിച്ചടി; അദാനിയെ സഹായിക്കാന്‍ ബാര്‍ക്ലെയ്സ് ഉള്‍പ്പെടെ ആഗോളബാങ്കുകള്‍; അദാനിയെ സഹായിക്കാന്‍ ഇപ്പോള്‍ 18 അല്ല, 25 ആഗോള ബാങ്കുകള്‍

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉള്‍പ്പെടെ ഗൗതം അദാനിയെയും വിനോദ് അദാനിയെയും അതിക്രൂരമായാണ് വേട്ടയാടിയത്. വിദേശത്തെ ഒരു കമ്പനി ഇന്ത്യയിലെ ഒരു ബിസിനസ് മേധാവിയെയും സംരംഭത്തെയും വിമര്‍ശിച്ചതിന് കയ്യടിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ ലോകത്തിലെ ബാര്‍ക്ലേയ് സ് ഉള്‍പ്പെടെയുള്ള മികച്ച ആഗോള ബാങ്കുകള്‍ അദാനിയെ കണ്ടാല്‍ ഓടി രക്ഷപ്പെടുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 10:23 pm IST
inBusiness

ന്യൂദല്‍ഹി: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉള്‍പ്പെടെ ഗൗതം അദാനിയെയും വിനോദ് അദാനിയെയും അതിക്രൂരമായാണ് വേട്ടയാടിയത്. വിദേശത്തെ ഒരു കമ്പനി ഇന്ത്യയിലെ ഒരു ബിസിനസ് മേധാവിയെയും സംരംഭത്തെയും വിമര്‍ശിച്ചതിന് കയ്യടിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ വിശ്വസിച്ചിരുന്നെങ്കില്‍ ലോകത്തിലെ ബാര്‍ക്ലേയ് സ് ഉള്‍പ്പെടെയുള്ള മികച്ച ആഗോള ബാങ്കുകള്‍ അദാനിയെ കണ്ടാല്‍ ഓടി രക്ഷപ്പെടുമായിരുന്നു.  

എന്നാല്‍ ഇപ്പോള്‍ 2023ല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ അദാനിയെ സഹായിക്കാന്‍  നേരത്തെ 18 ആഗോള ബാങ്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 25 ബാങ്കുകളാണ് തയ്യാറായി രംഗത്തെത്തിയത്. അതും എണ്ണം പറഞ്ഞ വമ്പന്‍ വിശ്വോത്തരബാങ്കുകള്‍. ഇതില്‍ ബാര്‍ ക്ലേയ് സ്, ഡ്യൂഷേ ബാങ്ക്, മിത് സുബിഷി യുഎഫ് ജെ, മിസുഹോ, സുമിതോമോ മിത് സൂയി, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് എന്നീ ബാങ്കുകള്‍ ഉണ്ട്.  

അദാനിയുടെ വായ്‌പകളില്‍ 39 ശതമാനം ബോണ്ടുകളാണെങ്കില്‍ 29 ശതമാനം ആഗോള ബാങ്കുകളില്‍ നിന്നുള്ള വായ്‌പയും ബാക്കി 32 ശതമാനം ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ്.  

അദാനി ഗ്രൂപ്പിന്റെ ആസ്തി 5,75,000 കോടി രൂപയുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് വായ്‌പ നല്കാന്‍ ബഹുരാഷ്‌ട്ര ബാങ്കുകള്‍ക്ക് മടിയില്ല. കാരണം ആസ്തിയുണ്ട്. അദാനിയ്‌ക്ക് വായ്‌പാഭാരമുണ്ടെങ്കിലും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ അത് തട്ടിപ്പല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അശ്വത് ദാമോദരന്‍ ഈയിടെ പറഞ്ഞിരുന്നു. വായ്‌പയെ ആശ്രയിച്ച് വളരുന്നത് മോശമായ ബിസിനസ് ശീലമാണെന്നാണ് അശ്വത് ദാമോദരന്റെ വിശദീകരണം. പക്ഷെ പല ബിസിനസുകാരും ആഗോളമായി വളരാന്‍ വായ്‌പയെ ആശ്രയിക്കുന്നവരാണ്.  

എന്തായാലും വെള്ളിയാഴ്ച ഓഹരി വിപണിയില്‍ എല്ലാ അദാനി ഓഹരികളും നല്ല രീതിയില്‍ മുന്നേറ്റം കുറിച്ചത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. വിദേശ നിക്ഷപസ്ഥാപനങ്ങളും അദാനി ഓഹരികള്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അദാനി ഓഹരികളുടെ വീഴ്ച ഇല്ലാതാക്കി, അദാനി ഓഹരികള്‍ തിരിച്ച് കറയുമെന്ന സൂചനയാണ്  നല്‍കുന്നത്.  

Tags: ബാര്‍ ക്ലേയ് സ്മിത് സുബിഷി യുഎഫ് ജെRahul Gandhiഅദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംസ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്അശ്വത് ദാമോദരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.