Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ വാറന്റി കാലഹരണപ്പെട്ടു: പ്രധാനമന്ത്രി

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗ്യാരന്റിയുള്ള പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഗ്യാരന്റി നല്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകള്‍ ഇപ്പോഴും ഗ്യാരന്റിയായി തുടരുന്നു. കോണ്‍ഗ്രസിന്റെ വാറന്റി തന്നെ കാലഹരണപ്പെട്ട അവസ്ഥയില്‍ അവര്‍ നല്കുന്ന ഉറപ്പുകളുടെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Apr 28, 2023, 05:00 am IST
in India
ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ പ്രവര്‍ത്തകര്‍

ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ പ്രവര്‍ത്തകര്‍

ബെംഗളൂരു:രാജ്യത്ത് കോണ്‍ഗ്രസിന്റെ വാറന്റി കാലഹരണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെര്‍ച്വല്‍ മോഡിലൂടെ 50 ലക്ഷം ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഗ്യാരന്റിയുള്ള പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഗ്യാരന്റി നല്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിയിരിക്കുന്നു. ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉറപ്പുകള്‍ ഇപ്പോഴും ഗ്യാരന്റിയായി തുടരുന്നു. കോണ്‍ഗ്രസിന്റെ വാറന്റി തന്നെ കാലഹരണപ്പെട്ട അവസ്ഥയില്‍ അവര്‍ നല്കുന്ന ഉറപ്പുകളുടെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസ് സൗജന്യങ്ങള്‍ വിതരണം ചെയ്തുകൊണ്ട് നിങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും ഭാവി തലമുറയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാഷ്‌ട്രീയത്തെ അധികാരത്തിന്റെയും അഴിമതിയുടെയും ഉപാധികളാക്കി. ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഭാവി, ഭാവി തലമുറ, യുവാക്കള്‍, സ്ത്രീകള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നില്ല. സൗജന്യ രാഷ്‌ട്രീയം കാരണം പല സംസ്ഥാനങ്ങളും കക്ഷിരാഷ്‌ട്രീയത്തിന് വേണ്ടി വന്‍തോതില്‍ പണം ചിലവഴിക്കുന്നു. അത് ഭാവിതലമുറയുടെ പങ്ക് കാര്‍ന്നു തിന്നുന്നു. രാജ്യത്തെയും സര്‍ക്കാരുകളെയും സൗജന്യ രാഷ്‌ട്രീയത്തിലൂടെ നയിക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്തോടൊപ്പം ഭാവിയെക്കുറിച്ചും സര്‍ക്കാരുകള്‍ ചിന്തിക്കണം. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല.  

ബിജെപി ഒരു കാര്യത്തിനും  കുറുക്കുവഴികള്‍ സ്വീകരിക്കുന്നില്ല. വികസിത ഇന്ത്യക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപി സ്വന്തം ഭരണത്തെക്കുറിച്ചും ഇതോടൊപ്പം ചിന്തിക്കുന്നില്ല, മറിച്ച് രാജ്യത്തെക്കുറിച്ചാണ്. നിലവിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെക്കുറിച്ചല്ല. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം നടത്താനിരിക്കുന്ന പ്രധാനമന്ത്രി ആറ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുകയും രണ്ട് റോഡ് ഷോകള്‍ നടത്തുകയും ചെയ്യും.

Tags: narendramodibjpelectioncongressകര്‍ണ്ണാടക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.