Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടല്‍ പെന്‍ഷന്‍ യോജനയ്‌ക്ക് കീഴില്‍ അംഗത്വം എടുത്തവരുടെ എണ്ണം 5.20 കോടി കവിഞ്ഞു; ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത് 20% ത്തിലധികം വളര്‍ച്ച

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 99 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടിയിലധികം പുതിയ വരിക്കാരെ പദ്ധതിയില്‍ ചേര്‍ത്തു. ഇത് 20% ത്തിലധികം വളര്‍ച്ച കാണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:12 pm IST
inIndia

ന്യൂദല്‍ഹി: അടല്‍പെന്‍ഷന്‍ യോജനയ്‌ക്ക് (എപിവൈ) കീഴില്‍ അംഗത്വം എടുത്തവരുടെ മൊത്തം എണ്ണം 2023 മാര്‍ച്ച് 31ന് 5.20 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 99 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടിയിലധികം പുതിയ വരിക്കാരെ പദ്ധതിയില്‍ ചേര്‍ത്തു. ഇത് 20% ത്തിലധികം വളര്‍ച്ച കാണിക്കുന്നു. ഇന്നുവരെ, എപിവൈയില്‍ മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) 27,200 കോടി രൂപയില്‍ കൂടുതലാണ്. പദ്ധതിയുടെ തുടക്കം മുതല്‍ 8.69% നിക്ഷേപ വരുമാനവും ഇത് സൃഷ്ടിച്ചു.

പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) വിഭാഗത്തില്‍ 9 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ (ആര്‍ആര്‍ബി) വിഭാഗത്തില്‍ 32 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. കൂടാതെ, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ 12 സംസ്ഥാനങ്ങളും അതത് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്എല്‍ബിസികള്‍) സഹായത്തോടും പിന്തുണയോടും കൂടി വാര്‍ഷിക ലക്ഷ്യങ്ങള്‍ നേടിയെടുത്തു.

എസ്എല്‍ബിസികളുമായും ആര്‍ആര്‍ബികളുമായും ഏകോപിപ്പിച്ച് പിഎഫ്ആര്‍ഡിഎ 47 എപിവൈ ബോധവത്കരണ പരിപാടികളും ടൗണ്‍ ഹാള്‍ യോഗങ്ങളും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി. ആധാര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സൗകര്യം ആരംഭിക്കല്‍, നവീകരിച്ച എപിവൈ ആപ്പിന് തുടക്കം കുറിക്കല്‍, എപിവൈയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള 17 പോഡ്കാസ്റ്റുകള്‍, എപിവൈയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ തേടുന്നതിനുള്ള ചാറ്റ്‌ബോട്ട് സൗകര്യം തുടങ്ങി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു.

എപിവൈ പ്രകാരം, ഒരു വരിക്കാരന്, അയാളുടെ  വിഹിതം അനുസരിച്ച്, ആജീവനാന്ത മിനിമം ഗ്യാരണ്ടിയുള്ള  പെന്‍ഷന്‍, അതായത് പ്രതിമാസം 1,000 മുതല്‍ 5,000 രൂപ വരെ 60 വയസ്സ് മുതല്‍ ലഭിക്കും. അജഥയില്‍ ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടുകയും ചെയ്യും. വരിക്കാരന്റെ മരണശേഷം അതേ പെന്‍ഷന്‍ ജീവിതപങ്കാളിക്ക് നല്‍കും. വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സ്വരൂപിച്ച പെന്‍ഷന്‍ സമ്പത്ത് നോമിനിക്ക് തിരികെ നല്‍കും.

Tags: indiaപെന്‍ഷന്‍കേന്ദ്ര സര്‍ക്കാര്‍modi governmentഅടല്‍ പെന്‍ഷന്‍ യോജന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.