Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളം മോദിയെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്

3200 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തുന്നതിന്റെ ഭാഗമായി കേരളം മോദിയെ കാത്തിരിക്കുന്നു എന്ന ടാഗ് ട്രെന്‍ഡിങ്ങായി. അതിര്‍ത്തികള്‍ക്കപ്പുറം സ്വാധീനമുള്ള, നേതൃപാടവം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരു സവിശേഷ അതിഥിയെ വരവേല്‍ക്കുകയാണ് ഏപ്രില്‍ 24ന് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 09:47 pm IST
inKerala

തിരുവനന്തപുരം: 3200 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തുന്നതിന്റെ ഭാഗമായി  കേരളം മോദിയെ കാത്തിരിക്കുന്നു(#KeralamAwaitsModi) എന്ന ടാഗ് ട്രെന്‍ഡിങ്ങായി. അതിര്‍ത്തികള്‍ക്കപ്പുറം  സ്വാധീനമുള്ള, നേതൃപാടവം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരു സവിശേഷ അതിഥിയെ വരവേല്‍ക്കുകയാണ് ഏപ്രില്‍ 24ന് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍.  

പ്രചോദിപ്പിക്കാനും നയിക്കാനും ഇന്ത്യയിലുടനീളവും അപ്പുറവുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നതിന്റെയും പേരിലാണ് നരേന്ദ്രമോദി സ്പെഷ്യല്‍ആകുന്നതെന്ന് അര്‍പിത ശൈവ്യ കുറിക്കുന്നു.  

മുണ്ടുടുത്ത് നടന്നുപോകുന്ന മോദിയുടെ വീഡിയോ വെച്ചുള്ള പ്രൊമോഷനുകളും ഈ ടാഗില്‍ കാണാം. കേരളത്തെ കൊള്ളയടിക്കുന്ന യുഡിഎഫും എല്‍ഡിഎഫും വേണ്ട എന്ന ജനങ്ങളുടെ വികാരമാണ് ഈ ടാഗിനെ ട്രെന്‍ഡിങ്ങാക്കിയതെന്ന് ചിലര്‍ പറയുന്നു.  

ഏപ്രിൽ 24ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടിയെ യുവാക്കൾ വൻ ആവേശത്തൊടെയാണ്  കാത്തിരിക്കുന്നത്. തേവര സെക്രട്ട് ഹാർട്ട് കോളേജ് മൈതാനത്തിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ വിദേശത്ത് നിന്നുമുള്ള യുവജനങ്ങൾ അടക്കം എത്തുന്നുണ്ട്. ഒന്നരലക്ഷം പേർ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതേ ആവേശം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഇതേ ദിവസം ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയും കൊച്ചിയിൽ നടക്കും. 

റോക്കറ്റ് വിക്ഷേപണം പിഴച്ചതിനെ തുടര്‍ന്ന് സങ്കടപ്പെട്ട ഐഎസ് ആര്‍ഒ   ചെയര്‍മാന്‍  ശിവനെ മോദി ആശ്വസിപ്പിക്കുന്നതിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തെ മോദിവല്‍ക്കരിക്കാന്‍ ആവേശപൂര്‍വ്വം കേരളത്തിന്റെ യുവത്വം എന്ന ടാഗ് ലൈനോടെ യുവത്തിന്റെ വീഡിയോകളും പലരും പങ്കുവെച്ചിട്ടുണ്ട്.  

കേരളത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലും ഇല്ലെന്നതുള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികള്‍ യുവം 2023 ചര്‍ച്ച ചെയ്യുമെന്ന് മോദിയെ വരവേറ്റുകൊണ്ടുള്ള ട്വീറ്റില്‍  യുവമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ രാഘവ് ഗണേശന്‍ പറയുന്നു. 

വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ആധുനിക ഇന്ത്യയുടെ മുഖമാണ്. അത് കേരളത്തില്‍ ഓടുന്നതില്‍ അഭിമാനം എന്ന് പറഞ്ഞുകൊണ്ട് ബിജെപി മഹിളാ മോര്‍ച്ച കേരളയും മോദിയുടെ വരവിനെ ആശംസിക്കുന്നു.  

മോദിയുടെ സന്ദര്‍ശനം കേരളത്തില്‍ വികസനത്തിന്റെയും അവസരങ്ങളുടെയും പുരോഗതിയുടെയും പുതിയ പ്രഭാതത്തിന് തുടക്കം കുറിയ്‌ക്കുമെന്ന് യുവം പരിപാടിയുടെ വീഡിയോ പങ്കുവെച്ച്എ .കെ. ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണി കുറിച്ചു. 

ചരിത്രമെഴുതാന്‍ ഏറ്റവും കൂടുതല്‍ യുവാക്കളുടെ സംഘം ഉള്ള രാജ്യമാണ് ഇന്ത്യയെന്നറിയുന്ന മോദി യുവാക്കളുടെ റോള്‍ മോഡലാണെന്ന് ഒരു പ്രവര്‍ത്തകന്‍ യുവം പോസ്റ്രര്‍ പങ്കുവെച്ച് കുറിക്കുന്നു.  

നരേന്ദ്രമോദിയുടെ ഈ കേരള സന്ദർശനം ചരിത്രത്തിന്റെ ഭാഗമാകും.മുന്പെങ്കുമില്ലാത്ത വിധം യുവജനത നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളെ അംഗീകരിച്ചു തുടങ്ങി. ക്രൈസ്തവ ജനത മോദിയുടെ കീഴിലാണ് സുരക്ഷ എന്ന് പരസ്യമായി പ്രഖ്യാപിച്ചു അണിനിരക്കുന്നു. – ഒരു ഹൈന്ദവ പ്രവര‍്ത്തകന്‍ പറയുന്നു. 

Tags: ട്വിറ്റര്‍vande bharat expressകൊച്ചി വാട്ടര്‍ മെട്രോയുവം 2023കേരളം മോദിയെ കാത്തിരിക്കുന്നുഐഎസ്modibjpK Surendranനരേന്ദ്രമോദിവന്ദേ ഭാരത് ട്രെയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.