Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ്.എസ്.സി, എംടിഎസ്, സിഎച്ച്എസ്എല്‍ഇ പരീക്ഷകളും ഇനി മലയാളത്തില്‍ എഴുതാം; നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളമുള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകാരം നല്‍കിയിരി ക്കുന്നത്. കേന്ദ്രപേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 09:42 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസായുധ പോലീസ് സേനകളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്കുപിന്നാലെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എസ്എസ്സി എംടിഎസ്), കമ്പയിന്റ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ (സിഎച്ച്എസ്എല്‍ഇ) പരീക്ഷകള്‍ മലയാളത്തില്‍ എഴുതാന്‍ അനുമതി നല്‍കി കേന്ദ്രം.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളമുള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകാരം നല്‍കിയിരി ക്കുന്നത്. കേന്ദ്രപേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം അറിയിച്ചത്.

ജോലിക്ക് അപേക്ഷിക്കാന്‍ എല്ലാവര്‍ക്കും തുല്യഅവസരം ലഭിക്കുന്നുവെന്നും ഭാഷാ തടസ്സം കാരണം ആര്‍ക്കും അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് നടപടിയെന്ന് സിങ് പറഞ്ഞു.

നടപടിയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഭാഷാ തടസ്സങ്ങളില്ലാതെ ഓരോ യുവാക്കള്‍ക്കും ഒരു തുല്യഅവസരം പ്രദാനം ചെയ്യുമെന്ന് വ്യക്തമാക്കി. പ്രാദേശിക ഭാഷകള്‍ക്കുള്ള ഊന്നല്‍, യുവാക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വിശാലമായ ക്യാന്‍വാസും പൂര്‍ണ്ണശക്തിയും നല്‍കുവെന്നും മോദി ട്വീറ്റ് ചെയ്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇംഗ്ലീഷും ഹിന്ദിയും ഒഴികെയുള്ള ഭാഷകളില്‍ എസ്എസ്സി പരീക്ഷകള്‍ നടത്തണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിരുന്നു. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും കാരണമാകുമെന്ന് പേഴ്‌സണല്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മലയാളത്തിനുപുറമെ കന്നഡ, തമിഴ്, തെലുങ്ക്, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാം. എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം എസ്എസ്സി നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. സിഎച്ച്എസ്എല്‍ഇ പരീക്ഷയ്‌ക്കുള്ള വിജ്ഞാപനം മെയ്ജൂണ്‍ മാസങ്ങളില്‍ പുറപ്പെടുവിക്കും.

Tags: indiaMalayalamSSC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.