Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

ഹിന്ദി, ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളില്‍ ആദ്യ എസ്.എസ്.സി പരീക്ഷ മെയ് രണ്ടു മുതല്‍ ആരംഭിക്കും; അംഗീകാരം നല്‍കി വകുപ്പ്

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കും. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 06:13 pm IST
inKerala

ന്യൂദല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മള്‍ട്ടിടാസ്‌കിംഗ് (നോണ്‍ടെക്‌നിക്കല്‍) സ്റ്റാഫ് (എസ്എസ്‌സി എംടിഎസ്) പരീക്ഷ, 2022, സിഎച്ച്എസ്എല്‍ പരീക്ഷ, 2022 എന്നിവ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്തുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്ര പേഴ്‌സണല്‍, പൊതു പരാതികള്‍, പെന്‍ഷന്‍ വകുപ്പ്  മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കും. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2023 മെയ്-ജൂണ്‍ മാസങ്ങളില്‍ സിഎച്ച്എസ്എല്‍ പരീക്ഷയുടെ ബഹുഭാഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ബഹുഭാഷയിലുള്ള ആദ്യ പരീക്ഷ (എംടിഎസ് 2022) മെയ് രണ്ടു മുതല്‍ ആരംഭിക്കും. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഭാഷകളും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

പ്രാദേശിക യുവാക്കളെ അവരുടെ മാതൃഭാഷയില്‍ പരീക്ഷ എഴുതാനുള്ള അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്നതിനായി വന്‍തോതില്‍ പങ്കാളികളാകാനും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവണ്‍മെന്റുകള്‍  വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

Tags: examMalayalamHindiSSC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

കേട്ടിട്ട് ഓക്കാനം വരുന്നു; ഇവിടുന്ന് ആഹാരം കഴിക്കാനോ? തായ്‌വാനിലെ റസ്റ്ററന്റിനെക്കുറിച്ചാണ്…

100 മിനിറ്റിനുള്ളിൽ പൂർണ സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്‌ക്ക് നിക്ഷേപകരുടെ വൻ തിരക്ക്

ഒറ്റപ്പാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

ശബരിമല തീര്‍ത്ഥടകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സംഘ പരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ നിന്ന്‌ (മുകളിൽ), പ്രതികളായ ഷിബിന്‍, പ്രണവ്, പ്രവീണ്‍, ശരത് ചന്ദ്രന്‍ (താഴെ)

ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഇന്ന് സർവീസ് തുടങ്ങും; പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം

‘കനത്ത പാഠം പഠിപ്പിക്കും’; ത്രിപുര യുവാവിനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമീർ ഷോകീനെതിരെ കിരൺ റിജിജു

മുനമ്പം ഭൂമി വഖഫിന്റേതാണെന്ന പുതിയ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന: വീണ്ടും പ്രതിഷേധവുമായി ജനങ്ങൾ തെരുവിലേക്ക്

കാർഗിൽ ഹിൽ കൗൺസിൽ പിരിച്ചുവിട്ടു; ലഡാക്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വിജയദശമി മഹോത്സവ ദിനത്തില്‍ മുഖ്യാതിഥി ദൈനിക് ജാഗരണ്‍ ചീഫ് എഡിറ്റര്‍ സഞ്ജയ് ഗുപ്തയ്‌ക്കൊപ്പം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത ് നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു

ലക്ഷ്യപാതയിൽ നിരന്തരം

സൗദിയിൽ ഹൂതി ആക്രമണങ്ങളിൽ മൂന്ന് മരണം, ഇന്ത്യക്കാരന് പരിക്ക്: യുഎസ് എംബസി ഉദ്യോഗസ്ഥരോട് മടങ്ങാൻ അമേരിക്കയുടെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.