Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ- റഷ്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയിലെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്

ഇരു രാജ്യങ്ങളിലെയും വിപണികളിലേക്ക് പരസ്പരം പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യയും റഷ്യയും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മാന്റുറോവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2023, 02:22 pm IST
in India

 ന്യൂദല്‍ഹി :   ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുകയാണെന്ന്  റഷ്യന്‍ വ്യാപാര മന്ത്രിയും  ഉപപ്രധാനമന്ത്രിയുമായ ഡെനിസ് മാന്റുറോവ് . ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡെനിസ് മാന്റുറോവ്.

ഇരു രാജ്യങ്ങളിലെയും വിപണികളിലേക്ക്  പരസ്പരം പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യയും റഷ്യയും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മാന്റുറോവ് പറഞ്ഞു. റഷ്യയും യുറേഷ്യന്‍ സാമ്പത്തിക കമ്മീഷനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍  ചര്‍ച്ച ശക്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ മാറ്റം കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്  ജയശങ്കര്‍ പറഞ്ഞു.  ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഡയലോഗ് 2023നെ അഭിസംബോധന ചെയ്യുൂകയായിരുന്നു അദ്ദേഹം.  ഇന്ത്യ-റഷ്യ പങ്കാളിത്തം സമകാലിക കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളില്‍ ഒന്നാണെന്ന് ജയശങ്കര്‍ വ്യക്തമാക്കി.

Tags: indiaചര്‍ച്ചറഷ്യസ്വതന്ത്രവ്യാപാരക്കരാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

പുതിയ വാര്‍ത്തകള്‍

ജിഹാദി കലാപരിപാടി ആവർത്തിക്കരുത് ; ഒരു കരണത്ത് അടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുന്ന പ്രസ്ഥാനമല്ലിത് ; ജിഹാദികൾക്ക് താക്കീത് നൽകിയ ജിതിൻ ദേവ്

ഖജനാവിൽ പണമുണ്ട് ; നിങ്ങൾക്ക് വോട്ട് ചെയ്തവരെ വഞ്ചിക്കരുത്, വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കരുത് ; വിജയ്‌ക്കെതിരെ സ്റ്റാലിൻ

മതപരിവർത്തന കേസിലെ പ്രതി നിദാഖാനെ ഒളിവിൽ താമസിപ്പിച്ചു ; മൈദീൻ പട്ടേലിന്റെ വീടിന് നേരെ ബുൾഡോസർ നടപടി ; പൊളിച്ചു മാറ്റും

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

‘ മുസ്ലീമിന്റെ മേൽ കൈ വച്ചാൽ … ‘ ; സുവേന്ദു അധികാരിയ്‌ക്കെതിരെ ഭീഷണി മുഴക്കി ബാബറി മസ്ജിദിന് തറക്കല്ലിട്ട ഹുമയൂൺ കബീർ ; അഭിമുഖം ബംഗ്ലാദേശി ചാനലിൽ

കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി , രാഹുലിൻ്റേത് അവസരങ്ങൾ തേടിപ്പോകുന്ന ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടി : തുറന്നടിച്ച് പ്രധാനമന്ത്രി

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി ; ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്തു

ഒരു രാജകുടുംബത്തിൽ നിന്നും വന്നവനല്ല, നിങ്ങളിൽ ഒരാൾ; മതേതര-സാമൂഹിക നീതിയുടെ പുതുയുഗം തുടങ്ങിയെന്ന് വിജയ്

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകം ; പ്രതികൾ ഉപയോഗിച്ച ബൈക്ക് ധൻബാദിൽ നിന്നും കണ്ടെടുത്തു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.