India സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും
World സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന് സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി
India മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം;ചര്‍ച്ചയ്ക്ക് സര്‍ക്കാറെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും വഴങ്ങാതെ പ്രതിപക്ഷം, സഭ നിര്‍ത്തി
India ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ഗുജറാത്തില്‍; ആഗോള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയാകും
Entertainment ഹനുമാന് ദൈവമല്ലെന്ന് ആദിപുരുഷിന് സംഭാഷണമൊരുക്കിയ മനോജ് മുന്താഷിര്; സംഭാഷണം മാറ്റിയെഴുതും, മനോജിന് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ്
Entertainment ആദിപുരുഷ് ആദ്യ ദിനം നേടിയത് 140 കോടി രൂപ, ഇന്ത്യയില്‍ നിന്ന് 37.25 കോടി, വിമര്‍ശനവിധേയമായി സംഭാഷണവും വി എഫ് എക്സും
India ഭാവിയില്‍ തമിഴ് പ്രധാനമന്ത്രിക്കായി ബിജെപി ശ്രമിക്കും; രണ്ടുതവണ വിലങ്ങുതടിയായത് ഡിഎംകെയെന്ന് അമിത് ഷാ; ബൂത്ത്തല പ്രവര്‍ത്തകരുമായി സംവദിച്ച് നേതാക്കള്‍
India പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയുമായി ടെലഫോണ്‍ സംഭാഷണം; ഉഭയകക്ഷി സഹകരണം, ആഗോള വിഷയങ്ങളില്‍ ചര്‍ച്ച
World ഇന്ത്യ- അമേരിക്ക തന്ത്രപ്രധാനവ്യാപാര ചര്‍ച്ച; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടി
Kerala ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു; മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു
India പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം; ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചത് കായിക മന്ത്രി അനുരാഗ് താക്കൂര്‍
India അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കൂടിക്കാഴ്ച നടത്തി; ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്നെത്തും
India യു എസ് പ്രതിരോധ സെക്രട്ടറിയും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും ഇന്ത്യയിലേക്ക്; പ്രതിരോധ സഹകരണം ചര്‍ച്ച ചെയ്യും
India പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുമായി ചര്‍ച്ച നടത്തി; സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും
India ചര്‍ച്ചകള്‍ക്ക് ശേഷമേ മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാനാകൂവെന്ന് അമിത് ഷാ; 29 ന് സംസ്ഥാനത്തെത്തും
India പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിലെത്തി; വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ച നടത്തും
India സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന് ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി
India കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു; സിദ്ധരാമയ്യയ്ക്ക് പുറമെ ഡി കെ ശിവകുമാറും ദല്‍ഹിയില്‍
India മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവലോകനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ.; മെയ്തേയ്, കുക്കി സമുദായ പ്രതിനിധികളുമായി ചര്‍ച്ച
India ഭീകരതയ്ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനുമായി ചര്‍ച്ച സാധ്യമാകില്ല :പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
India ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സമഗ്രമായ ചര്‍ച്ച വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍;
World വെടിനിര്‍ത്തലില്ലാതെ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന് സുഡാന് സൈനിക ഭരണാധികാരി; യു എസ് മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നത് സൗദിയില്‍
World സുഡാനില്‍ വെടിനിര്‍ത്തല്‍ സമയപരിധി 72 മണിക്കൂര്‍ കൂടി നീട്ടി; സമാധാന ചര്‍ച്ചകള്‍ക്ക് സൈന്യം പ്രതിനിധികളെ അയയ്ക്കും
India ഇന്ത്യ- റഷ്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയിലെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്
India പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതകള്‍ തേടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഖാര്‍ഗെയെ കണ്ടു, യോജിപ്പ് പ്രയാസകരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
India ഉഗാണ്ടയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ആശയവിനിമയം നടത്തി; മന്ത്രി മൊസാംബിക്കും സന്ദര്‍ശിക്കും
India ധനമന്ത്രി നിര്‍മ്മല സീതാരാമന് സൗദി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പണപ്പെരുപ്പ പ്രശ്നങ്ങളില്‍ ചര്‍ച്ച നടന്നു