Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറി; ചെറുപ്പക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി അല്ലാതെ മറ്റൊന്നില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള നേതാവ് ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ ഇല്ല. രാഷ്‌ട്രത്തിന് വേണ്ടിയാണ് ബിജെപി പ്രവര്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 06:10 pm IST
inIndia

ന്യൂദല്‍ഹി : കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന്  അനില്‍ ആന്റണി. കോണ്‍ഗ്രസ്സില്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തി താതപ്പര്യങ്ങള്‍ക്ക്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കെ. സുരേന്ദ്രനൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ ആന്റണി.  

ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ് താന്‍ ജനിച്ചത്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തേത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താത്പ്പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കള്‍ക്ക് വേണ്ടി മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. നെഹ്‌റു കുടുംബത്തെ പേരെടുത്ത് പറയാതെ പരോക്ഷമായി അനില്‍ ആന്റണി വിമര്‍ശിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള നേതാവ് ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ ഇല്ല. രാഷ്‌ട്രത്തിന് വേണ്ടിയാണ് ബിജെപി പ്രവര്‍ക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനുള്ളില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റ് എന്നിവരേക്കാള്‍ യൂറോപ്യന്‍ രാഷ്‌ട്രത്തലവന്‍മാരേക്കാളും ലോകത്തെല്ലായിടത്തും ജനപ്രിയനാണ് മോദി. അദ്ദേഹം അഴിമതി രഹിതനാണെന്നും എല്ലാവര്‍ക്കും അറിയാം.  

ഇന്ത്യയെക്കുറിച്ച് വലിയ കാഴ്ചപ്പാടുകളാണ് പ്രധാനമന്ത്രിക്കുള്ളത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ ഇന്ത്യയില്‍ നിന്നും വികസിത രാജ്യമാക്കാനുള്ള കാഴ്ചപ്പാടുകള്‍ നരേന്ദ്ര മോദിക്കുണ്ട്. അദ്ദേഹം രാഷ്‌ട്രത്തിന് വേണ്ടിയും ബിജെപിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നു.  

ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റൊരു ചുവട് വയ്‌പ്പില്ല. സ്ഥാനമാനങ്ങള്‍ക്കായല്ല രാജ്യ സേവനത്തിനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഇന്ന് വ്യക്തികളിലേക്ക് ചുരുങ്ങിപ്പോയെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണിയെ പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ആഗ്രഹ പ്രകടനമാണ് ഇന്ന് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദിക്ക് അനുകൂലമായിട്ടുള്ള വികാരം കേരളത്തില്‍ ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്.  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയാണിത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് പോയി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നേതാവ് ഇത് മനസിലാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.  

Tags: bjpകെ. സുരേന്ദ്രന്‍congressഅനില്‍ ആന്‍റണിak antony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.