Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

'മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 25, 2023, 09:50 am IST
inIndia

ബാംഗളൂര്‍: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.  മയക്കുമരുന്ന് കടത്തിന്റെ പ്രശ്‌നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം. മാധ്യമ മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍, മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.  മയക്കുമരുന്ന് കേസുകള്‍  കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

 മയക്കുമരുന്ന് വിമുക്തഭരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്..  മയക്കുമരുന്ന് വിരുദ്ധ നടപടികളില്‍ ത്രിതല സമീപനമാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ത്രിതല സമീപനത്തില്‍ സ്ഥാപന ഘടനകളെ ശക്തിപ്പെടുത്തല്‍, മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും ശാക്തീകരണം, അവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍, ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. അമിത് ഷാ പറഞ്ഞു.
രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാനുള്ള കേന്ദ്ര ര്‍ക്കാരിന്റെ പ്രചാരണത്തിന്റെ നാല് തൂണുകള്‍ ഉണ്ടെന്ന്  അമിത് ഷാ പറഞ്ഞു: മയക്കുമരുന്ന് കണ്ടെത്തല്‍, നെറ്റ്വര്‍ക്ക് നശിപ്പിക്കല്‍, കുറ്റവാളികളെ തടയല്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരെ പുനരധിവസിപ്പിക്കല്‍ എന്നിവയാണവ.. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക നടപടിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.  സഹകരണവും ഏകോപനവും സഹകരണവും വര്‍ധിപ്പിച്ച് ലഹരിവിമുക്ത ഇന്ത്യയാക്കാന്‍ എല്ലാ വകുപ്പുകളും ഏജന്‍സികളും മുന്നോട്ട് പോകണം. തീരദേശ സുരക്ഷയിലും കടല്‍ പാതകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തക്കന്‍ കടല്‍ പാതയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അമിത് ഷാ പറഞ്ഞു.

 ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍  അമിത് ഷാ ഉദ്ഘാടനം ചെയ്തു.
 ആസാദികാ അമൃത് മഹോത്സവത്തിന് കീഴില്‍, 2022 ജൂണ്‍ 01 മുതല്‍ 75 ദിവസത്തെ കാമ്പെയ്നിനിടെ 75,000 കിലോ മയക്കുമരുന്ന് നശിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ,  ഇതുവരെ 8,409 കോടി രൂപ വിലമതിക്കുന്ന 5, 94,620 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കപ്പെട്ടു.  2006-2013 കാലയളവില്‍ ആകെ 1257 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2014-2022 കാലയളവില്‍ ഇത് 152 ശതമാനം വര്‍ധിച്ച് 3172 ആയി . അതേ കാലയളവിലെ അറസ്റ്റുകളുടെ എണ്ണം 1362ല്‍ നിന്ന് 4888 ആയി 260 ശതമാനം വര്‍ധിച്ചു. 2006-2013 കാലയളവില്‍ 1.52 ലക്ഷം കിലോ മയക്കുമരുന്ന് പിടികൂടി, 2014-2022 കാലയളവില്‍ ഇത് ഇരട്ടിയായി 3.30 ലക്ഷം കിലോയായി. 2006-2013 കാലയളവില്‍ 768 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, 2014-2022 കാലയളവില്‍ 25 മടങ്ങ് വര്‍ധിച്ച് 20,000 കോടി രൂപയായി. അമിത് ഷാ അറിയിച്ചു.
 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ 1,235 കോടി രൂപ വിലമതിക്കുന്ന 9,298 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു.
 കേരളത്തില്‍നിന്ന് മന്ത്രി എംബി രാജേഷ് , ഡിജിപി അനില്‍ കാന്ത് , എക്‌സൈസ് കമ്മീഷണര്‍  അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

 

Tags: amit-shahAmith shaമയക്കമരുന്ന്നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

പുതിയ വാര്‍ത്തകള്‍

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.