സശക്തവും സുരക്ഷിതവും ആയ ഭാരതം: സായുധ സേനയുടെ പരിവര്‍ത്തനം’: സംയുക്ത കമാന്‍ഡര്‍മാരുടെ സമ്മേളനം ആരംഭിച്ചു
ലഖ്‌നൗ: ആദ്യ സംയുക്ത കമാന്‍ഡര്‍മാരുടെ സമ്മേളനം (ജെസിസി) ലഖ്‌നൗവില്‍ ആരംഭിച്ചു. 'സശക്തവും സുരക്ഷിതവും ആയ ഭാരതം: സായുധ സേനയുടെ പരിവര്‍ത്തനം' ആണ് പ്രമേയം. മാറിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനസാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ...