Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്ക് പുടിനെ അറസ്റ്റ് ചെയ്യാനാവില്ല ;ഇത്തരം ഉത്തരവുകള്‍ക്ക് റഷ്യയുടെ മേല്‍ പ്രസക്തിയില്ല

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവിന്റെ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് അന്താരാഷ്‌ട്ര നിയമ വിദഗ്ധര്‍. കാരണം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്ക് ഇതിന്റെ പേരില്‍ പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. പുടിനെതിരെ വിചാരണ നടത്താനും കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 05:37 pm IST
inWorld

ഹേഗ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി ഉത്തരവിറക്കിയെങ്കിലും ഈ ഉത്തരവിന്റെ സാധുതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് അന്താരാഷ്‌ട്ര നിയമ വിദഗ്ധര്‍. കാരണം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്ക് ഇതിന്റെ പേരില്‍ പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. പുടിനെതിരെ വിചാരണ നടത്താനും കഴിയില്ല.  

ഈ കോടതി ഉത്തരവ് കഴിഞ്ഞ ദിവസം റഷ്യ തള്ളിക്കളഞ്ഞിരുന്നു. അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് സാധുതയില്ലെന്ന് ക്രെംലിന്‍ വക്താവ് ദ്മിത്രി പെസ്കോവ് പറഞ്ഞു. പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ റഷ്യന്‍ സര്‍ക്കാര്‍ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിന് റഷ്യയില്‍ യാതൊരു പ്രസക്തിയുമില്ല. കാരണം നിയമപരമായി റഷ്യ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ റോം നിയമാവലിയുമായി റഷ്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ പറഞ്ഞു.  

അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റിനെ ടോയ് ലറ്റ് പേപ്പറുമായാണ് മുന്‍ റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെഡ് വെഡെവ് താരതമ്യം ചെയ്തത്.  

അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാമെന്നല്ലാതെ പുടിനെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയ്‌ക്കാവില്ല. അതേ സമയം അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ആ രാജ്യത്ത് പുടിന്‍ കാല് കുത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബാധ്യതയുണ്ട്. പക്ഷെ പൊതുവേ രാഷ്‌ട്രത്തലവന്മാര്‍ക്കെതിരെ ശിക്ഷ വിധിച്ചാലും അത് നടപ്പാക്കപ്പെടാറില്ല. ഉദാഹരണത്തിന് സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാഷിറിനെതിരെ അറസ്റ്റ് വാറന്‍റുണ്ടെങ്കിലും അദ്ദേഹം അതിനെയെല്ലാം അവഗണിക്കുകയാണ്. ഇത് തന്നെയായിരിക്കും പുടിന്റെ കാര്യത്തിലും സംഭവിക്കുക. പുടിന്‍ ഈ അറസ്റ്റ് വാറന്‍റിനെ അവഗണിച്ച് ജീവിയ്‌ക്കും.  

Tags: arrestഅന്താരാഷ്ട്ര ക്രിമിനല്‍ കോടതിറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putinഅറസ്റ്റ് വാറന്‍റപുടിനെ തടയൂ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.