Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാനയില്‍ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന് തിരിച്ചടി; ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു

തെലുങ്കാനയിലെ ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2023, 08:34 pm IST
inIndia

ഹൈദരാബാദ് :തെലുങ്കാനയിലെ ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു.  

21 റൗണ്ടുകള്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോല്‍ 13,436 വോട്ടുകള്‍ ലഭിച്ച ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എ. വെങ്കട്ട് നാരായണ റെഡ്ഡി (എവിഎന്‍ റെഡ്ഡി) വിജയിച്ചതായി തെരഞ്ഞെടുപ്പ് ചുമതലയുള്ള കമ്മീഷണര്‍ പ്രിയങ്ക ആല പ്രഖ്യാപിച്ചു. ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ ബിആര്‍എസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ചെന്ന കേശവ റെഡ്ഡി വോട്ടെണ്ണല്‍ 20 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ പുറത്തായിരുന്നു.  

വിജയവാര്‍ത്ത അറിഞ്ഞതോടെ എവിഎന്‍ റെഡ്ഡി ബിജെപി തെലുങ്കാന പ്രസിഡന്‍റ് ബണ്ടി സഞ്ജയുമായി കൂടിക്കാഴ്ച നടത്തി. ടിച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപി തെലുങ്കാനയില്‍ ആവേശത്തിലാണ്. ഏകദേശം ഒമ്പത് ജില്ലകളിലായി പരന്നുകിടക്കുകയാണ് ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പിനുള്ള മണ്ഡലം. ഏകദേശം 90 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിരുന്നു.  

വിജയത്തിന് എവിഎന്‍ റെഡ്ഡിയെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.  “മഹബുബ് നഗര്‍-രംഗറെഡ്ഡി-ഹൈദരാബാദ് ടീച്ചേഴ്സ് എംഎല്‍എസി തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എവിഎന്‍ റെഡ്ഡിയ്‌ക്കും ബണ്ടി സഞ്ജയിനും ബിജെപിയ്‌ക്കും അഭിനന്ദനങ്ങള്‍”- അമിത് ഷാ കുറിച്ചു. 

Tags: ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പിഎഎന്‍വി റെഡ്ഡിbjpelectionsഅമിത് ഷാതെലങ്കാനcandidateബന്ദി സഞ്ജയ് കുമാര്‍കെ. ചന്ദ്രശേഖരറാവുഎംഎല്‍സി തെരഞ്ഞെടുപ്പി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.