Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും യുപിയില്‍ ബുള്‍ഡോസര്‍ പ്രയോഗവുമായി യോഗി ആദിത്യനാഥ്; മുഖ്താര്‍ അന്‍സാരിയുടെ മകന്റെ ഇരുനിലക്കെട്ടിടം പൊളിച്ചു

ഗുണ്ടാനേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരിയുടെ മകനായ ജയിലില്‍ കഴിയുന്ന എംഎല്‍എ അബ്ബാസ് അന്‍സാരിയുടെ രണ്ട് നിലയുള്ള അനധികൃത വീട് പൊളിച്ച് യോഗി ആദിത്യനാഥ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മൂന്ന് മാസമായി ജയിലില്‍ കഴിയുകയാണ് എംഎല്‍എ അബ്ബാസ് അന്‍സാരി,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 10:54 pm IST
inIndia

ലഖ്നൗ: ഗുണ്ടാനേതാവും  സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരിയുടെ മകനായ  ജയിലില്‍ കഴിയുന്ന എംഎല്‍എ  അബ്ബാസ് അന്‍സാരിയുടെ രണ്ട് നിലയുള്ള അനധികൃത വീട് പൊളിച്ച് യോഗി ആദിത്യനാഥ്.   കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മൂന്ന് മാസമായി  ജയിലില്‍ കഴിയുകയാണ് എംഎല്‍എ അബ്ബാസ്  അന്‍സാരി, ജയില്‍ ഇരുന്ന് കൊണ്ട് പുറത്ത് പണം പിടിച്ചുപറി ആസൂത്രണം ചെയ്തുവെന്ന കേസിലും എംഎല്‍എ അബ്ബാസ് അന്‍സാരി കുറ്റക്കാരനാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു.  

മൗ ജില്ലയിലെ ദക്ഷിണ്‍ തോലയിലെ ജഹാംഗീര്‍ബാദിലുള്ള ഇരുനിലക്കെട്ടിടമാണ് പൊളിച്ചത്. ശക്തമായ  പൊലീസ് കാവലിലായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചത്. ഈ വീടിന് അധികൃതരുടെ നിയമപരമായ  അനുമതിഇല്ലായിരുന്നു.  

മുക്താര്‍ അന്‍സാരിയും അദ്ദേഹത്തിന്റെ  മക്കളായ അബ്ബാസ് അന്‍സാരി, ഉമര്‍ അന്‍സാരി എന്നിവരുടെ പേരിലുള്ളതാണ് ഈ ഇരുനില വീട്. കഴിഞ്ഞ  ദിവസം പൊളിക്കല്‍ പ്രക്രിയ ആരംഭിച്ചെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ നിര്‍ത്തിവെച്ചിരുന്നു. അത് പിന്നീല് ആരംഭിച്ചു. 80  ലക്ഷം  രൂപയുടെ സ്വത്ത് നേരത്തെ പിടിച്ചെടുത്തിരുന്നതായി സിറ്റി മജിസ്ട്രേറ്റ് പറഞ്ഞു. മറ്റാരുടെയോ ഭൂമിയിലാണ് വീട് പണിതിരുന്നതെന്ന് പറയുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ  ഉത്തരവ്പ്രകാരമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചതെന്ന് പറയുന്നു.  

സ്ഥലമുടമയുടെ ഭാഗത്ത് നിന്നും ‍ഡിസംബര്‍ 17ന് ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാറിനും പൊലീസ് സൂപ്രണ്ട് അവിനാശ് പാണ്ഡെയ്‌ക്കും  പരാതി ലഭിച്ചിരുന്നു. ഈ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. ഇതില്‍ നിന്നാണ് മറ്റൊരാളുടെ  കെട്ടിടം കയ്യേറിയാണ് മുക്താര്‍ അന്‍സാരിയുടെ മക്കള്‍ വീട് പണിതതെന്ന് തെളിഞ്ഞത്.  

Tags: മുഖ്താര്‍ അന്‍സാരിഎംഎല്‍എ അബ്ബാസ് അന്‍സാരിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ബുള്‍ഡോസര്‍ ബാബബുള്‍ഡോസര്‍ നീതി;
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.