Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ത്രിപുരയില്‍ ബിജെപിയുടേത് പരാജയത്തിനോടുത്ത വിജയമെന്ന് തോമസ് ഐസക് ; തോല്‍വിയില്‍ ഐസക്കിന് വട്ടായിപ്പോയോ എന്ന് സോഷ്യല്‍ മീഡിയ

ത്രിപുരയിലെ സിപിഎമ്മിന്റെ ദയനീയ തോൽവിയെ ന്യായീകരിക്കാന്‍ എത്തിയ മുന്‍ധനമന്ത്രി തോമസ് ഐസക്ക് വരുത്തിയത് നിറയെ പിഴവുകള്‍. ത്രിപുരയിലെ തോല്‍വി താങ്ങാനാവാതെ തോമസ് ഐസക്കിന് വട്ടായിപ്പോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 09:54 pm IST
inKerala

തിരുവനന്തപുരം: ത്രിപുരയിലെ സിപിഎമ്മിന്റെ ദയനീയ തോൽവിയെ ന്യായീകരിക്കാന്‍ എത്തിയ മുന്‍ധനമന്ത്രി തോമസ് ഐസക്ക് വരുത്തിയത് നിറയെ പിഴവുകള്‍. ത്രിപുരയിലെ തോല്‍വി താങ്ങാനാവാതെ തോമസ് ഐസക്കിന് വട്ടായിപ്പോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം.  

ത്രിപുരയില്‍ പരാജയത്തിനോടുത്ത വിജയമാണ് ബിജെപി നേടിയതെന്നായിരുന്നു ബിജെപിവിജയത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള തോമസ് ഐസക്കിന്റെ ന്യായീകരണം. നിവർന്നു നിന്ന് നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം പരാജയപ്പെട്ടതെന്നും തോമസ് ഐസക് പറഞ്ഞു. ത്രിപുര ബിജെപിയെ ചെറുത്തുനിന്നു, ഇനിയും ഉറച്ചുനിൽക്കും എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് നൽകുന്നതെന്നുമാണ് സിപിഎം നേതാവിന്റെ ന്യായീകരണം.  “25 വർഷം ഭരിച്ചു മുടിച്ച ത്രിപുരയിൽ മാന്യമായിട്ട് തോറ്റു എന്ന് ഒറ്റവരിയിൽ എഴുതാൻ വയ്യേ” എന്നതുള്‍പ്പെടെ ഒട്ടേറെ  പ്രതികരണങ്ങളാണ വരുന്നത്.

വാസ്തവത്തില്‍ ത്രിപുരയില്‍ സിപിഎം തോറ്റമ്പുകയായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍  കൂടി വാരിയെടുത്ത് കൈനനയാതെ മീന്‍പിടിക്കാം എന്ന സിപിഎം തന്ത്രം ത്രിപുരയില്‍ ഫലിച്ചില്ല. ബദ്ധശത്രുക്കളായ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ജനങ്ങള്‍ തന്നെയാണ് സിപിഎമ്മിന് മറുപടി കൊടുത്തത്. 2018ല്‍ 16സീറ്റുകള്‍ നേടിയ സിപിഎമ്മിന് ഇക്കുറി കിട്ടിയത് 11 സീറ്റുകള്‍  മാത്രം. എന്നിട്ടും സിപിഎം ത്രിപുരയില്‍ മുന്നേറി എന്ന് എങ്ങിനെ പറയാന്‍ തോന്നുന്നു എന്നും ട്രോളര്‍മാര്‍.  

Tags: Tripurabjpഡോ. തോമസ് ഐസക്Thomas IsaacNDATrollതെരഞ്ഞെടുപ്പ് ഫലം 2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.