Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ ഭസ്മത്തിനും കുങ്കുമപ്പൊട്ടിനും വിലക്ക്; ഇത്തരമൊരുത്തരവ് ഇല്ലെന്ന് സര്‍ക്കാര്‍, ഉണ്ടെന്ന് പ്രിന്‍സിപ്പല്‍

ഭസ്മവും കുങ്കുമവും തൊട്ട് സ്‌കൂളില്‍ വരരുതെന്ന് സര്‍ക്കാര്‍ ചട്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ആര്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മ്മല കുട്ടികളെ വിലക്കിയത്. പൊട്ടിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് ചോദ്യം ചെയ്ത രക്ഷിതാക്കളോട് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2023, 10:08 pm IST
in India
ദിïിഗല്‍ കെ.ആര്‍. ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ തടഞ്ഞുവയ്ക്കുന്നു

ദിïിഗല്‍ കെ.ആര്‍. ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ തടഞ്ഞുവയ്ക്കുന്നു

ദിണ്ടിഗല്‍: കുട്ടികള്‍ ഭസ്മവും കുങ്കുമവും തൊട്ട് സ്‌കൂളില്‍ വരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ സ്‌കൂളില്‍ വിലക്ക്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. ദിണ്ടിഗല്‍ കെ.ആര്‍. ഗവ. സ്‌കൂളിലാണ് സംഭവം. അതേസമയം ഇത്തരമൊരുത്തരവ് സംസ്ഥാന സര്‍ക്കാരിന്റേതായില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഭസ്മവും കുങ്കുമവും തൊട്ട് സ്‌കൂളില്‍ വരരുതെന്ന് സര്‍ക്കാര്‍ ചട്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ആര്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മ്മല കുട്ടികളെ വിലക്കിയത്. പൊട്ടിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് ചോദ്യം ചെയ്ത രക്ഷിതാക്കളോട് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊട്ട് പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ടോ എന്ന് ചോദ്യത്തിന് പൊട്ട് പാടില്ലെന്നും കൈയില്‍ നൂല്‍ ധരിക്കരുതെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. കുടുതല്‍ വിവരങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തിരക്കാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

Tags: hinduTamilnaduschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Kerala

തമിഴ്‌നാട്ടിൽ വിദേശികൾ വോട്ടുചെയ്തു; ചട്ടലംഘനം, അന്വേഷിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷൻ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

പുതിയ വാര്‍ത്തകള്‍

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.