Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ പത്തനാംപാറയില്‍ ഒന്നര ഏക്കര്‍ സ്തലത്ത് അഞ്ച് മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി; വിള്ളല്‍ ക്വാറിക്ക് സമീപത്തെ ഭൂമിയില്‍

കരുവഞ്ചാല്‍, വെള്ളാട് അടക്കമുള്ള പരിസര പ്രദേശങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ ജീവനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ക്വാറിക്ക് ചുറ്റും വിള്ളല്‍ വീണിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 10:51 am IST
in Kerala

കണ്ണൂര്‍ : കണ്ണൂരില്‍ ക്വാറിയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തി. പാത്തന്‍പാറയില്‍ ഒന്നര ഏക്കറോളം സ്ഥലത്താണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ക്വാറിയോട് അടുത്ത പ്രദേശമായതിനാല്‍ മലയും കൂറ്റന്‍ പാറക്കഷ്ണങ്ങളും ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. നാട്ടുകാരാണ് ഈ വിള്ളല്‍ കണ്ടെത്തിയത്.  

ക്വാറിക്ക് മുകളില്‍ ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. പ്രദേശത്ത് വിള്ളല്‍ രൂപപ്പെട്ടതോടെ അര ഏക്കറോളം സ്ഥലത്തെ മണ്ണും പാറക്കഷ്ണങ്ങളും ക്വാറിയിലേക്ക് പതിച്ചു കഴിഞ്ഞു. ഭൂമിയില്‍ വിള്ളല്‍ വീണത് പ്രദേശവാസികളെ ഏറെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.  

അതീവപരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ക്വാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാറിക്ക് അനുമതി ലഭിച്ചത് സംബന്ധിച്ച് ആരോപണങ്ങളും ഉയരുന്നുണ്ട്. 2008-മുതലാണ് ഇത്തരത്തില്‍ ഒരു ക്വാറി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ക്വാറിക്ക് മുകളില്‍ ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് വിള്ളല്‍ വീണിരിക്കുന്നത്. നിലവില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

മഴക്കാലത്ത് നീര്‍ച്ചാലില്‍ വെള്ളമുണ്ടാകുകയും മല ഒന്നാകെ താഴോട്ട് പതിച്ചേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കരുവഞ്ചാല്‍, വെള്ളാട് അടക്കമുള്ള പരിസര പ്രദേശങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരുടെ ജീവനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തിലാണ് ക്വാറിക്ക് ചുറ്റും വിള്ളല്‍ വീണിരിക്കുന്നത്.

ജിയോളജി വകുപ്പും പരിസ്ഥിതി വകുപ്പും ക്വാറിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. അതീവ പരിസ്ഥിതി ലോല മേഖല, എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടാനുള്ള സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് ക്വാറിക്ക് എങ്ങനെയാണ് അനുമതി ലഭിച്ചതെന്നും ചോദ്യമുയരുന്നുണ്ട്.

Tags: kannurക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസെടുത്ത് പോലീസ്; ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്ന് എഫ്ഐആർ

Kerala

കോളജില്‍ മതവിവേചനവും വിഷുവിന് അവധി നല്‍കിയില്ല, റംസാനും ഈസ്റ്ററിനും ദിവസങ്ങളോളം അവധി

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.