Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആറ് പതിറ്റാണ്ടിനേക്കാള്‍ കൂടിയ പുരോഗതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നാഗാലാന്‍ഡ് നേടി ‘: രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2023, 10:52 pm IST
inIndia

ദിമാപൂര്‍: ആറ് പതിറ്റാണ്ടുകളിലേതിനേക്കാള്‍ ഏറെ ദൂരം നാഗാലാന്‍ഡ് കഴിഞ്ഞ  അഞ്ച് വര്‍ഷത്തിനുള്ളില്‍ സഞ്ചരിച്ചതായി കേന്ദ്ര മന്ത്രി  രാജീവ് ചന്ദ്രശേഖര്‍ .

നാഗാലാന്‍ഡിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് ഈ പുരോഗതിയും സമാധാനവും വികസനവും നിക്ഷേപവും തുടരാനാണ് ബിജെപിഎന്‍ഡിപിപി സഖ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരുഹുതോ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി  എച്ച് ഖെഹോവിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് മന്ത്രി  അഭിപ്രായപ്രകടനം നടത്തിയത്. പ്രധാനമന്ത്രി മോദി യുടെ ദര്‍ശനം ഇന്ത്യയുടെ ദശകമാണ്, ഇത് നാഗാലാന്‍ഡിന്റെ ദശകമാകണം. അടിസ്ഥാന   സൗകര്യം ,  റോഡുകള്‍, ആശുപത്രികള്‍,   ആരോഗ്യ സംരക്ഷണ കേന്ദ്ദ്രങ്ങള്‍  എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇത്  യാഥാര്‍ഥ്യമാകും, അദ്ദേഹം പറഞ്ഞു.  

ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരുമായും  പാര്‍ട്ടി  പ്രവര്‍ത്തകരുമായും    മന്ത്രി  സംവദിച്ചു.  സുമി ഗോത്ര  നര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം  ചേരുകയും  ഏതാനും ചുവടുകള്‍ വക്കുകയും  ചെയ്തു.

ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് അദ്ദേഹം നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നത്.

തന്റെ മുന്‍ സന്ദര്‍ശനങ്ങളില്‍ ദിമാപൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി (എന്‍ഐഇഎല്‍ഐടി) സെന്റര്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങള്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബിസിനസ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി യോഗങ്ങള്‍ നടത്തുകയും തന്റെ  ചുമതലയിലുള്ള  ആസ്പിരേഷണല്‍  ജില്ലയായ   കിഫിര്‍ ഉള്‍പ്പെടുന്ന  സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തിരുന്നു.  കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നഗരം സന്ദര്‍ശിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയായി അദ്ദേഹം മാറിയിരുന്നു. .

വ്യോമസേനയില്‍ എയര്‍ കമാന്‍ഡര്‍ ആയിരുന്ന അച്ഛന്‍  എം കെ ചന്ദ്രശേഖര്‍  അവിടെ ജോലി ചെയ്തിരുന്നതിനാല്‍ രാജീവ് ചന്ദ്രശേഖര്‍  ബാല്യകാലം ചെലവഴിച്ചത് നാഗലാന്റിലാണ്

അതിനാല്‍ തന്നെ നാഗലാന്റിനോട് പ്രത്യേക മമത അദ്ദേഹത്തിനുണ്ട്. നാഗാലാന്റിലെ ജനങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. ചെറുപ്പകാലത്തെ മധുരസ്മരണകള്‍ അയവിറക്കിയാണ് കേന്ദ്രമന്ത്രി നാഗലാന്റിലെത്തിയത്.    ബിജെപിഎന്‍ഡിപിപി സഖ്യം വന്‍ ജനവിധിയോടെ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സര്‍വതോമുഖമായ വികസനം ഉറപ്പാക്കാനായെന്നും നാഗാലാന്റിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

60 അംഗ നാഗാലാന്‍ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് നടക്കും മാര്‍ച്ച് 2 ന് ഫലം പുറത്തുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അതായത് എന്‍ഡിപിപിയും ബിജെപിയും യഥാക്രമം 40, 20 സീറ്റുകള്‍ പങ്കിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയുടെ നിരവധി പ്രമുഖ നേതാക്കള്‍ എത്തുന്നുണ്ട്.

നാഗാലാ‌ൻഡിൽ ഇലക്ഷൻ പ്രചരണത്തിനിടെ തദ്ദേശീയരോടൊപ്പം പരമ്പരാഗത സ്വാഗത നൃത്തത്തിന് ചുവട് വെച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ 

Tags: രാജീവ് ചന്ദ്രശേഖര്‍കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍നാഗാലാന്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരം; സിനിമാ മേഖലയില്‍ സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി കാണുന്ന പ്രവണതയെന്ന് സംവിധായകന്‍ ജയരാജ്

Kerala

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി മഠവും മാതാ അമൃതാനന്ദമയി ആശ്രമവും സന്ദര്‍ശിക്കും; ഞായറാഴ്ച ബാലഗോകുലം സമ്മേളനത്തെ അഭിസംബോധന ചെയ്യും

India

നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലില്‍ വലിയ പാറക്കഷ്ണം ഉരുണ്ട് കാറുകള്‍ക്ക് മുകളിലേക്ക് വീണു, രണ്ട് മരണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

Technology

ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു : രാജീവ് ചന്ദ്രശേഖർ

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.