Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഇന്ത്യൻ നിർമ്മിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു : രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെത്തുടർന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖരായ മൈക്രോൺ ഇന്ത്യയിൽ തങ്ങളുടെ നിർമ്മാണമാരംഭിക്കുന്നത് ഈ രംഗത്ത് കൂടുതൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ആവിർഭാവത്തിനു വഴിയൊരുക്കും,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 03:24 pm IST
inTechnology

ആധുനിക അർദ്ധചാലക ആവാസവ്യവസ്‌ഥയുടെ അനുപേക്ഷണീയ  ഘടകങ്ങളിലൊന്നായ 40 നാനോ മീറ്റർ ചിപ്പുകൾ താമസിയാതെ  ഇന്ത്യയിൽ നിർമ്മിച്ച് തുടങ്ങുമെന്ന്  കേന്ദ്ര  ഇലക്ട്രോണിക്സ്,  ഐ ടി  വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വൈദ്യുത ഉപഭോഗം കാര്യമായി  കുറക്കുകയും എന്നാൽ പ്രവർത്തന കാര്യക്ഷമത ഏറെ  വർധിപ്പിക്കുകയും ചെയ്യുന്നവയാണ് 40 നാനോ മീറ്റർ ചിപ്പുകൾ.

ഏഷ്യയിൽ നിന്നുള്ളവയടക്കം വിവിധ ലോകരാഷ്‌ട്രങ്ങൾ പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ സെമികണ്ടക്റ്റർ വ്യവസായത്തിൽ പ്രവേശിക്കുകയും  ഇതിനോടകം തന്നെ ഈ  രംഗത്ത് ഏറെ മുന്നോട്ട്  പോവുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഇന്ത്യ അർദ്ധചാലക വ്യവസായ മേഖലയിലേക്ക് കടക്കുന്നത് തന്നെ 2021-ൽ ആണ്. എന്നാൽ  കേവലം 18 മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ഒരു അർദ്ധചാലക ഒരു പാക്കേജിംഗ് പ്ലാന്റ് സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. അതിനു പുറമെ സെമികണ്ടക്റ്റർ മേഖലയിൽ  85,000 വിദഗ്‌ദ്ധരായ എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നത് മുതൽ ഈ മേഖലയിലെ തുടർ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കായി  ഒരു സെമികണ്ടക്റ്റർ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് വരെയുള്ള  നിരവധി പദ്ധതികൾ ഇന്ത്യയുടെ അർദ്ധചാലക ആവാസവ്യവസ്‌ഥയിൽ ഇടം പിടിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെത്തുടർന്ന് ചിപ്പ് വ്യവസായത്തിലെ ആഗോള പ്രമുഖരായ മൈക്രോൺ ഇന്ത്യയിൽ തങ്ങളുടെ നിർമ്മാണമാരംഭിക്കുന്നത് ഈ  രംഗത്ത് കൂടുതൽ പ്രാദേശിക ഉൽപ്പന്നങ്ങളുടെ ആവിർഭാവത്തിനു വഴിയൊരുക്കും, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: രാജീവ് ചന്ദ്രശേഖര്‍കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍നാനോ ടെക്ക്‌നോളജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

ലോകത്തില്‍ ഏറ്റവും വലുത് സംസ്‌കാരം; സിനിമാ മേഖലയില്‍ സാംസ്‌കാരിക മൂല്യങ്ങളെ പിന്തിരിപ്പനായി കാണുന്ന പ്രവണതയെന്ന് സംവിധായകന്‍ ജയരാജ്

Kerala

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശിവഗിരി മഠവും മാതാ അമൃതാനന്ദമയി ആശ്രമവും സന്ദര്‍ശിക്കും; ഞായറാഴ്ച ബാലഗോകുലം സമ്മേളനത്തെ അഭിസംബോധന ചെയ്യും

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

BJP

കർണ്ണാടകത്തിൽ കോൺഗ്രസിനെ ജനം തൂത്തെറിയും; പ്രധാനമന്ത്രിയുടെ സന്ദർശനം ബിജെപിക്ക് മുതൽക്കൂട്ടായി: രാജീവ് ചന്ദ്രശേഖർ

India

‘ഡബിൾ സ്പീഡ്, ഡബിൾ എഞ്ചിൻ സർക്കാർ’ കർണ്ണാടകത്തിൽ തുടരും; ബിജെപിയുടെ സാധ്യതകൾ വർദ്ധിക്കുന്നു, ഭൂരിപക്ഷം ഉയരും : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.