Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ്-സിപിഎം സഖ്യം കൂടുതല്‍ സ്ഥലങ്ങളിലേക്ക്; ബിജെപിയെ ചെറുക്കാന്‍ കേരളത്തിലും ഒന്നിക്കാന്‍ ശ്രമം

യെച്ചൂരിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വേണുഗോപാലിന്റെ പ്രതികരണവും വന്നു. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത വേണുഗോപാല്‍, കേരളത്തിലെ സിപിഎമ്മുകാരുടെ കോണ്‍ഗ്രസ് വിരോധം വെടിയണമെന്ന് അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 08:45 am IST
inIndia

ന്യൂദല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ത്രിപുര മോഡല്‍ സഖ്യം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം. കേരളത്തിലും ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇവര്‍ സഖ്യത്തിന് ശ്രമിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വലംകൈയുമായ കെ.സി. വേണുഗോപാലിന്റെയും ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ബിജെപിക്കെതിരെ ആരുമായും സഖ്യമുണ്ടാക്കാമെന്നാണ് യെച്ചൂരിയുടെ പ്രഖ്യാപനം. ത്രിപുര സഖ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. കേരളത്തില്‍ ഏറ്റുമുട്ടുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ സഖ്യത്തിലാണ്. ഒന്നിച്ചാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പോലും ഒന്നിച്ചാണ് നടത്തുന്നത്. പതാകകളും ഒന്നിച്ചാണ് കെട്ടുന്നത്. മാത്രമല്ല ഭൂരിപക്ഷം നേടിയാല്‍ സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം നല്കുമെന്നു പോലും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. ബിജെപിയെ ചെറുക്കാന്‍ ഇത്തരം സഖ്യം രാജ്യത്ത് എവിടെയും ആകാമെന്നാണ് യെച്ചൂരിയുടെ വാക്കുകള്‍.  

യെച്ചൂരിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വേണുഗോപാലിന്റെ പ്രതികരണവും വന്നു. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത വേണുഗോപാല്‍, കേരളത്തിലെ സിപിഎമ്മുകാരുടെ കോണ്‍ഗ്രസ് വിരോധം വെടിയണമെന്ന് അഭ്യര്‍ഥിച്ചു. കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് യെച്ചൂരി കാര്യങ്ങള്‍ മനസിലാക്കി നല്കണമെന്നും വേണുഗോപാല്‍ പറയുന്നു. അതായത് സഖ്യത്തിന് തത്ക്കാലം കേരളത്തില്‍ മാത്രമാണ് പ്രശ്‌നമെന്നും മറ്റെല്ലായിടത്തും അതിന് ഇപ്പോള്‍ തന്നെ സാധ്യതയുണ്ടെന്നുമാണ് ഇരു കൂട്ടരുടെയും പ്രതികരണങ്ങളില്‍ തെളിയുന്നത്. കേരളത്തിലും വലിയ പ്രശ്‌നമൊന്നുമിെല്ലന്നും സഖ്യമാകാമെന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ത്രിപുര സഖ്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് മണിക് സര്‍ക്കാരിന്റെ പ്രഖ്യാപനം.

ബംഗാളില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഒന്നിച്ചാണ് കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. ബിഹാറിലും ലാലുപ്രസാദ് യാദവിന്റെ മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. തമിഴ്‌നാട്ടിലും ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും.  

ഈ മാസവും ഈ വര്‍ഷം ഒടുവിലും നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍  നടക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഇവയെല്ലാം ലക്ഷ്യമിട്ടാണ് സിപിഎം-കോണ്‍ഗ്രസ് നീക്കം. കേരളത്തില്‍ തിരുവനന്തപുരത്തടക്കം പലയിടങ്ങളിലും ബിജെപിക്കെതിരെ ഇരുവരും രഹസ്യധാരണ മുന്‍പുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ കള്ളം തിരിച്ചറിയുമെന്നതിനാലാണ് സഖ്യം  പരസ്യമാക്കാത്തത്. ഇരുവരും തമ്മില്‍ കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തിയെന്നാണ് കഴിഞ്ഞ ദിവസം ത്രിപുരയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

Tags: cpmbjpcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.