Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മോദി ജയിക്കുമെന്ന് ഇന്ത്യാ ടുഡേ-സീവോട്ടര്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേ

ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പൊതു തെരഞ്ഞെടുപ്പുണ്ടായാല്‍ ആര് ജയിക്കും? രാജ്യത്തിന്റെ വൈകാരികാവസ്ഥ അളക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വ്വേ. പക്ഷെ ഈ സര്‍വ്വേയില്‍ ഇപ്പോഴും മോദി അജയ്യനാണെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ നടന്നാലും ബിജെപി 284 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 09:11 pm IST
inIndia

ന്യൂദല്‍ഹി: ഭാരത് ജോഡോ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസുകാരും രാഹുല്‍ഗാന്ധിയും. അദാനി കമ്പനികള്‍ക്കെതിരെ ന്യൂയോര്‍ക്കിലെ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഓഹരിവിപണിയില്‍ കോളിളക്കം സൃഷ്ടിക്കുകയും ബിബിസി ഗുജറാത്ത്കലാപത്തെക്കുറിച്ച് സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററി പരമ്പര തരംഗങ്ങളുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പൊതു തെരഞ്ഞെടുപ്പുണ്ടായാല്‍ ആര് ജയിക്കും? രാജ്യത്തിന്റെ വൈകാരികാവസ്ഥ അളക്കാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വ്വേ.  

പക്ഷെ ഈ സര്‍വ്വേയില്‍ ഇപ്പോഴും മോദി അജയ്യനാണെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഈ ഘട്ടത്തില്‍ നടന്നാലും ബിജെപി 284 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. കോണ്‍ഗ്രസ് 191 സീറ്റുകളില്‍ വിജയിക്കും. ജനപ്രീതിയില്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയേക്കാള്‍ എത്രയോ മുന്നില്‍ തന്നെ മോദി. ഇദ്ദേഹത്തിന് അനുകൂലമായി 72 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎ ഭരണത്തില്‍ തൃപ്തരാണെന്ന് 67 ശതമാനം പേരും ആണയിടുന്നു.  

ഭരണ വിരുദ്ധ വികാരം, പണപ്പെരുപ്പം, കോവിഡ് മഹാമാരി, ചൈന ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളില്‍ നിന്നുള്ള ബാഹ്യവെല്ലുവിളി എന്നിവയെ മോദി സര്‍ക്കാരിന് മറികടക്കാനാവുമെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഒമ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നിട്ടും മോദിയുടെ ജനപ്രീതി കൂടിയെന്നത് ശ്രദ്ധേയമാണ്.  

2022ലെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ സര്‍ക്കാരിന് അതൃപ്തിയുള്ളവര്‍ 32 ശതമാനമായിരുന്നെങ്കില്‍ 2023ല്‍ അത് 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 

Tags: narendramodiസര്‍വേmodiനരേന്ദ്രമോദിഇന്ത്യ ടുഡേഇന്ത്യാ ടുഡേ-സീവോട്ടര്‍മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.