Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പരീക്ഷാവിജയത്തിന് ‘ഡിജിറ്റല്‍ ഉപവാസം’ അത്യാവശ്യമെന്ന് കുട്ടികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി

പരീക്ഷകളില്‍ വിജയിക്കാന്‍ പഠനദിനങ്ങളില്‍ ഡിജിറ്റല്‍ ഉപവാസം അത്യാവശ്യമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോര്‍ഡ് പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയുന്ന 'പരീക്ഷാ പേ ചര്‍ച്ച'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2023, 04:02 pm IST
inIndia
പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു കുട്ടിയുമായി പ്രധാനമന്ത്രി കുശലം പങ്കുവെയ്ക്കുന്നു (വലത്ത്)

പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു കുട്ടിയുമായി പ്രധാനമന്ത്രി കുശലം പങ്കുവെയ്ക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: പരീക്ഷകളില്‍ വിജയിക്കാന്‍  പഠനദിനങ്ങളില്‍ ഡിജിറ്റല്‍ ഉപവാസം അത്യാവശ്യമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  ബോര്‍ഡ് പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയുന്ന ‘പരീക്ഷാ പേ ചര്‍ച്ച’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.  

സമൂഹമാധ്യമങ്ങളാല്‍ വ്യതിചലിക്കപ്പെടാതെ പരീക്ഷാതയ്യാറെടുപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെങ്ങിനെയെല്ലാമാണെന്നും പ്രധാനമന്ത്രി ‘പരീക്ഷ പേ ചര്‍ച്ച’യില്‍ വിശദീകരിച്ചു.  ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകളേക്കാള്‍ മിടുക്കരാണ് വിദ്യാര്‍ത്ഥികളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഡിജിറ്റല്‍ ഉപവാസം കുട്ടികള്‍ ശീലമാക്കണമെന്നും അങ്ങിനെ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍-മൊബൈല്‍ സ്ക്രീന്‍ അടിമത്തം കുറയ്‌ക്കുന്നതോടെ കുടുംബവുമായി ബന്ധം പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു നോ ടെക്നോളജി ഏരിയയും കുട്ടികള്‍  ജിവിതത്തില്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു.  

കുട്ടികളില്‍ നിന്നും അച്ഛനമ്മമാര്‍ തിരിച്ചു പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്നും പക്ഷെ അത് സമൂഹത്തിലെ പദവികള്‍ നിലനിര്‍ത്തുന്നതിന് മാത്രം ആകുന്നത് ഹാനികരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയുടെ ദിവസങ്ങളില്‍ ഉത്ക്കണ്ഠകളില്‍ നിന്നും മുക്തരായി ആഹ്ളാദത്തോടെ ഇരിക്കാനും അങ്ങിനെയെങ്കില്‍ മാത്രമാണ് പരീക്ഷകളില്‍ മികച്ച കഴിവ് പുറത്തെടുക്കാന്‍ സാധിക്കൂ എന്നും പ്രധാനമന്ത്രി ഉപദേശിച്ചു.  

“ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സമയം മാനേജ് മെന്‍റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ക്ക് ആദ്യം സമയം നല്‍കണം. ഇഷ്ടമുള്ള വിഷയങ്ങള്‍ക്ക് ഒടുവില്‍ സമയം നല്‍കാനും പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ മാനേജ്മെന്‍റ് കഴിവുകള്‍ ശ്രദ്ധിക്കണം.എത്ര ഭാരമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നാലും അമ്മ അത് സന്തോഷത്തോടെ ചെയ്യുന്നു. അമ്മയെ നിരീക്ഷിച്ചാല്‍ എങ്ങിനെയാണ് സമയത്തെ മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കുക എന്നത് മനസ്സിലാകും. “- പ്രധാനമന്ത്രി പറഞ്ഞു.  പരീക്ഷ പേ ചര്‍ച്ച തന്റെ പരീക്ഷയാണെന്നും കോടികളാണ് ഈ പരീക്ഷയില്‍ പങ്കെടുക്കുന്നതെന്നും പ്രധാനമന്ത്രി അഭിമാനത്തോടെ പറഞ്ഞു. ഈ വര്‍ഷം 38.8 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴിയും ടിവിയിലും പരിപാടി വീക്ഷിക്കുകയും ചെയ്തു. 

ഇത് ആറാമത്തെ വര്‍ഷമാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച നടത്തുന്നത്. ദല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ആയിരുന്നു ഈ പരിപാടി. 

Tags: പ്രധാനമന്ത്രി മോദിexamPrime Ministerനരേന്ദ്രമോദിPrime Minister Narendra Modiപേര്എന്‍സിഇആര്‍ടിപരീക്ഷാ പേ ചര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.