Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്ര മോദി ദാരിദ്ര്യമകറ്റുന്ന നേതാവ്; കശ്മീരിലെ മാറ്റം അത്ഭുതകരം; അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുക ഭരണമേന്മയാകുമെന്ന് എം.ജെ. അക്ബര്‍

വെടിവയ്‌പും ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും കൊണ്ട് ഭയപ്പാട് നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് ഇത്ര പൊടുന്നനെ ഒരു മാറ്റം അതിശയകരമാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 10:30 pm IST
inIndia

ന്യൂദല്‍ഹി: ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് സംഭവിച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എം.ജെ. അക്ബര്‍. വിനോദസഞ്ചാരമേഖലയില്‍ കശ്മീര്‍ വന്‍തോതിലുള്ള കുതിച്ചുചാട്ടമാണ് നടത്തിയത്. വെടിവയ്‌പും ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും കൊണ്ട് ഭയപ്പാട് നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് ഇത്ര പൊടുന്നനെ ഒരു മാറ്റം അതിശയകരമാണെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുക ഭരണമേന്മയായിരിക്കും, യാത്രകള്‍ ജനങ്ങള്‍ പരിഗണിക്കില്ല. രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തില്ല. നരേന്ദ്രമോദിയുടെ ആദ്യസര്‍ക്കാര്‍ സമൂലമാറ്റത്തിനുതകുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തുടര്‍ഭരണകാലത്ത് അതേ തീരുമാനങ്ങള്‍ സമ്പൂര്‍ണമായി നടപ്പാക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം, ഭരണത്തിന്റെ ആത്യന്തിക വിലയിരുത്തല്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി എത്രമാത്രം ചെയ്തു എന്നതിലാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദി വളരെ മുന്നിലാണ്. ദാരിദ്ര്യം പരിഹരിക്കണമെന്ന് ഭരണഘടന പറയുന്നുണ്ട്. അത് പൂര്‍ണമായി നടപ്പാക്കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നത്.

കൊവിഡ് പോലെ ദുരിതം വിതച്ച കാലത്തും ദരിദ്രരെ പട്ടിണിക്കാരാക്കാത്ത സര്‍ക്കാര്‍ സമീപനം വലിയ നേട്ടമാണ്. ഇത്തരം അത്ഭുതകരമായ നേട്ടങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ കണ്ടെന്ന് വരില്ല, അക്ബര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ അനുകരിച്ച് ജനപക്ഷപ്രവര്‍ത്തനങ്ങള്‍ക്ക്  കോണ്‍ഗ്രസ് തയ്യാറാകുന്നത് നല്ലതാണ്, പക്ഷേ, സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കാന്‍ അവര്‍ക്ക് കഴിയില്ല, അദ്ദേഹം പറഞ്ഞു.

Tags: ജമ്മു കശ്മീര്‍article 370നരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.