Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

അജി ബുധനൂര്‍byഅജി ബുധനൂര്‍
Sep 24, 2026, 10:00 am IST
inKerala, Thiruvananthapuram
സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി അവതരിപ്പിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ക്കുമായിരുന്നു സുര്യ നൃത്ത സംഗീതോത്സവത്തിലൂടെ സൂര്യ കൃഷ്ണമൂര്‍ത്തി. കൊവിഡ് കാലം വരെ തലസ്ഥാനത്ത് നിറഞ്ഞ് നിന്നിരുന്നു സുര്യ നൃത്ത സംഗീതോത്സവം. ഗണേശ സ്തുതികളോടെ ആരംഭിക്കുന്ന നൃത്ത സംഗീതോത്സവത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാശിന്റെ സംഗീതക്കച്ചേരിയോടെ ആയിരുന്നു തുടക്കം. തുടര്‍ന്ന് നൂറ്റി പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌ക്കാരികോത്സവം. കൊവഡിന് ശേഷം യേശുദാസിന്റെ സംഗീതകച്ചേരിയില്ല. തുടര്‍ന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അദ്ദേഹം ഗണേശത്തില്‍ നിര്‍മിച്ച വേദിയിലായിരുന്നു സൂര്യ സാംക്കാരികോത്സവം നടന്നത്. സുര്യയുടെ പരിപാടികള്‍ കാണുന്നതിന് വിദേശങ്ങളില്‍ നിന്നു പോലും കലാകാരന്‍മാര്‍ എത്തിയിരുന്നു.

അദ്ദേഹം കലാകാരന്മാര്‍ക്കായി ഒരു വേദിയും കലാസ്‌നേഹികള്‍ക്കായി ഒരു ലോകവും സൃഷ്ടിച്ചു. കേരളത്തിന്റെ അതിരുകള്‍ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളത്തിന്റെ കലാസമ്പത്ത് കൊണ്ടുപോയത് അദ്ദേഹത്തിന്റെ വലിയ സംഭാവനകളിലൊന്നായിരുന്നു. സൂര്യയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലും വ്യാപിച്ചു. കല ഒരു ദേശത്തിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങേണ്ടതല്ലെന്ന വിശ്വാസമായിരുന്നു അതിന്റെ പിന്നില്‍. സൂര്യ ഫെസ്റ്റിവല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ഓരോ വര്‍ഷവും തിരുവനന്തപുരത്ത് കലയുടെ ഒരു മഹോത്സവം തീര്‍ക്കുകയായിരുന്നു അദ്ദേഹം. സംഗീതജ്ഞരും നര്‍ത്തകരും നാടകപ്രവര്‍ത്തകരും ചലച്ചിത്രകാരന്മാരും സാഹിത്യകാരന്മാരും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, അത് ഒരു പരിപാടിയെന്നതിലുപരി ഒരു സാംസ്‌കാരിക തീര്‍ത്ഥാടനമായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ കലയും കാരുണ്യവും വേര്‍തിരിക്കാനാകാത്തതായിരുന്നു. അവശതയിലായ കലാകാരന്മാരെ സഹായിച്ച നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകഥയിലുണ്ട്.

വലുപ്പചെറുപ്പമില്ല; എല്ലാവരും സ്‌നേഹിതര്‍

ആരെയും പിണക്കുന്നത് സുര്യകൃഷ്മൂര്‍ത്തിക്കി ഇഷ്ടമില്ലായിരുന്നു. അതിനു ഉത്തമ ഉദാഹരണമാണ് മകള്‍ സീതയുടെ വിവാഹം. വളരെ ലളിതമാക്കി വിവാഹ ചടങ്ങുകള്‍. അതിനു പിന്നില്‍ അദ്ദേഹം വിശ്വിസിച്ച ഒന്നുണ്ടായിരുന്നു. എല്ലാപേരും വിഐപികള്‍. അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. രാഷ്‌ട്രീയക്കാരനെന്നോ മന്ത്രിയെന്നോ ഇല്ല. വിവാഹത്തിന് ആരെയും ക്ഷണിച്ചില്ല. സദ്യയും ഇല്ല. വിവരം അറിഞ്ഞെത്തിയവര്‍ മധുരം കഴിഞ്ഞ് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു. അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് മകളുടെ വിവാഹം.

Tags: സൂര്യ കൃഷ്ണമൂര്‍ത്തിSoorya krishnamoorthiSoorya Festivalസൂര്യ നൃത്ത സംഗീതോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Main Article

അണയാത്ത വെളിച്ചം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Entertainment

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് തിരശീല ഉയർന്നു.

Kerala

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.