Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വില്ലന്‍ അജിനോമോട്ടോ… പരിശോധനയില്ലെന്ന് ആക്ഷേപം; മീന്‍ പുതുമയോടെ തിളങ്ങാൻ യൂറിയ, മാംസത്തിന് ചുവന്ന നിറം നൽകാൻ നൈട്രേറ്റ്

ഭക്ഷണങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ നല്‍കാം. എന്നാല്‍ ഇവയുടെ പരിശോധനകള്‍ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 11:36 am IST
in Thrissur

തൃശൂര്‍: ഭക്ഷ്യവിഷബാധ തുടര്‍കഥയാകുമ്പോള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസ വസ്തുക്കളുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും നടക്കുന്നില്ല. നിറം, മണം, രുചി എന്നിവയ്‌ക്ക് വേണ്ടി ചേര്‍ക്കുന്ന പല രാസ വസ്തുക്കളും ജീവന് തന്നെ ഭീഷണിയാകുമ്പോള്‍ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇത്തരം മായങ്ങള്‍ അളവില്‍ കൂടുതല്‍ ചേര്‍ക്കുകയാണ്. ഇവ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നില്ലെന്നാണ് ആക്ഷേപം.

പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവകൊണ്ടുള്ള ഉത്പ്പന്നങ്ങളുടെ രുചി വര്‍ദ്ധനക്കും ഇവയുടെ ജീര്‍ണ്ണാവസ്ഥ മറക്കുന്നതിനും ധാരാളമായി ചേര്‍ക്കുന്ന ഒന്നാണ് അജിനമോട്ടോ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന അജിനോമോട്ടോ ഇന്ന് ഭക്ഷണങ്ങളിലെ ചേരുവകളില്‍ പ്രധാനിയാണ്. മാംസത്തിന് ചുവന്ന നിറം നല്‍കി പുതുമ നിലനിര്‍ത്താനായി ചേര്‍ക്കുന്ന ഇത്തരം മായം മാംസം ചീത്തയാകുമ്പോള്‍ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം നല്‍കുന്നവയാണ്. ഭക്ഷണങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ നല്‍കാം. എന്നാല്‍ ഇവയുടെ പരിശോധനകള്‍ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്.

മായം ചേര്‍ത്ത പാലിലെ പ്രോട്ടീന്‍ അളവ് ശരിയാക്കാനും, മീന്‍ പുതുമയോടെ തിളങ്ങാനും യൂറിയ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് അമിതമായാല്‍ അലര്‍ജി, ചൊറിച്ചില്‍ പോലുള്ളവ അനുഭവപ്പെടാനിടയാക്കുന്നു. മാംസത്തിന് ചുവന്ന നിറം നല്‍കി പുതുമ നിലനിര്‍ത്താനായി ചേര്‍ക്കുന്ന രാസ പദാര്‍ത്ഥമാണ് നൈട്രൈറ്റ്. മാംസം ചീത്തയാകുമ്പോള്‍ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം കൊടുക്കുകയാണ് ഇവ ചെയ്യുന്നത്. ഇത് രക്തത്തിന്റെ ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവ് കുറയ്‌ക്കുകയും അനീമിയ, നെഞ്ചുവേദന മുതലായവയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു. കാന്‍സറിനും വഴി വെക്കുന്നു. ആകര്‍ഷകത്വം കൂട്ടാനായി നിരോധിക്കപ്പെട്ടവയും അനുവദനീയമായവ വിവിധ നിറങ്ങള്‍ വളരെകൂടിയ അളവില്‍ ചേര്‍ക്കപ്പെടുന്നുമുണ്ട്.

Tags: HotelFood PoisonAjinomoto
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.