Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 11:52 am IST
inKerala, Kollam

കൊല്ലം: ബിരിയാണിക്ക് വില കുതിച്ചുയര്‍ന്നു. ഹോട്ടലുകളില്‍ കച്ചവടം കുറഞ്ഞു. ഉത്പാദനം നിര്‍ത്തി കച്ചവടക്കാര്‍. അരിക്കും കോഴിക്കും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്കുള്ള വില ഉയര്‍ന്നതോടെയാണ് ബിരിയാണിക്ക് വില ഉയര്‍ത്താന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായത്.

ബിരിയാണിക്കുള്ള സകലസാധനങ്ങള്‍ക്കും മൂന്നുമാസത്തിനിടെ നാല്‍പത് ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായത്. പിടിച്ചുനില്‍ക്കാനാവാതെ കാറ്ററിങ് യൂണിറ്റുകള്‍ ഇരുപത് ശതമാനം വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഒന്നാം നിര ബ്രാന്‍ഡ് ബിരിയാണി അരിക്ക് 200 മുതല്‍ 215 രൂപ വരെയായി. വിവിധ ബ്രാന്‍ഡുകളുടെ അരി കിലോയ്‌ക്ക് 95-100 രൂപ വിലയില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 150 രൂപ മുതലാണു വില. ഒരു വര്‍ഷം മുന്‍പ് ഇത് 130- 140 രൂപയായിരുന്നു.

കോഴി വില 110ല്‍ നിന്ന് 190 രൂപയായി. ജീവനുള്ള കോഴിയുടെ വില കിലോയ്‌ക്ക് 175 രൂപ മുതലാണ്. പാചകവാതകത്തിന് സിലിണ്ടറിന് വില കൂടിയും കുറഞ്ഞും നില്‍ക്കുന്നു. ഒരു പിക്കപ്പ് വാന്‍ വിറകിന് 5,500-6,000 രൂപ വരെയുണ്ടായിരുന്നത് 1500 രൂപയോളം കൂടി. കോഴിമുട്ടയ്‌ക്കും വില കൂടി. വലിയ ഉള്ളിക്ക് കിലോയ്‌ക്ക് 38 രൂപയാണു വില. ഇഞ്ചിയുടെ വില 220 രൂപയായി. വെളുത്തുള്ളിയുടെ ഉയര്‍ന്ന വില ഇനിയും കുറഞ്ഞിട്ടില്ല. പാലിനു വില വര്‍ധിപ്പിച്ചപ്പോള്‍ നെയ്യിന്റെയും തൈരിന്റെയും വില കൂടിയത് അമിത ഭാരമായി.

വെളുത്തുള്ളി, തൈര്, നെയ്യ് തുടങ്ങി ബിരിയാണിയുടെ എല്ലാ ചേരുവള്‍ക്കും കാര്യമായ വിലക്കയറ്റമുണ്ട്. മുട്ടയ്‌ക്ക് എട്ടുരൂപയായി മുട്ടയുടെ വില കയറിയതിനൊപ്പം ക്ഷാമവുമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും മൃഗങ്ങളുടെ വരവ് കുറഞ്ഞതോടെ പോത്തിറച്ചിയ്‌ക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ്. നല്ല പോത്തിറച്ചിയ്‌ക്ക് 480 മുതല്‍ 500 രൂപവരെയാണ് വില. മൂന്നുമാസം മുമ്പ് 360 മുതല്‍ 400 രൂപ വരെയായിരുന്നു. മട്ടനും മീനിനുമെല്ലാം സമാനമായ രീതിയില്‍ വില വര്‍ധിച്ചു.

പാചകവാതക വില വര്‍ധനക്കുപിന്നാലെ ഹോട്ടലുകള്‍ നേരത്തെ ബിരിയാണി വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം മുതലാണ് കാറ്ററിങ് യൂണിറ്റുകള്‍ വില കൂട്ടിയത്. പരിപാടികള്‍ക്കും മറ്റ് പാര്‍ടികളിലും വൃത്തിയായി ബിരിയാണി വിളമ്പണമെങ്കില്‍ 220 രൂപയെങ്കിലും വാങ്ങേണ്ടിവരും. അതല്ലെങ്കില്‍ ഗുണനിലവാരത്തില്‍ കണ്ണടക്കേണ്ടി വരും എന്നാണ് കച്ചവടക്കാര്‍ സൂചിപ്പിക്കുന്നത്.

Tags: HotelBiriyaniRiceChicken price
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.