Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനു കീഴില്‍ രാജ്യത്തിനുണ്ടാക്കുന്നത് മികച്ച പുരോഗതി; ഇന്ത്യ സുസ്ഥിരമായ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് ജെ.പി. നദ്ദ

കൊറോണ മഹാമാരിക്കും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിനും ശേഷം ശക്തമായ വിവിധ രാജ്യങ്ങള്‍ ദുര്‍ബലമാകുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ചൈനയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും എങ്ങനെ വര്‍ദ്ധിച്ചുവെന്ന് കാണാന്‍ കഴിയും. അമേരിക്ക അതിന്റെ സാമ്പത്തിക സ്ഥിതിയില്‍ മെച്ചപ്പെടാതെ കടക്കെണിയിലാണ്. യൂറോപ്പ് പോലും പ്രതിസന്ധി അനുഭവിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2023, 07:15 pm IST
inIndia

തുംകുരു/കര്‍ണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ചതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. അമേരിക്കയെ തോല്‍പ്പിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഈ രാജ്യം മാറികഴിഞ്ഞു. അത് അംഗീകരിക്കേണ്ട ഒരു വസ്തുത തന്നെയാണെന്നും അദേഹം വ്യക്തമാക്കി.

കൊറോണ മഹാമാരിക്കും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിനും ശേഷം ശക്തമായ വിവിധ രാജ്യങ്ങള്‍ ദുര്‍ബലമാകുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ചൈനയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും എങ്ങനെ വര്‍ദ്ധിച്ചുവെന്ന് കാണാന്‍ കഴിയും. അമേരിക്ക അതിന്റെ സാമ്പത്തിക സ്ഥിതിയില്‍ മെച്ചപ്പെടാതെ കടക്കെണിയിലാണ്. യൂറോപ്പ് പോലും പ്രതിസന്ധി അനുഭവിക്കുന്നു.

എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തി മികച്ചതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥയുള്ള ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറി. കര്‍ണാടകയിലെ തുംകുരു ജില്ലയിലെ വിനായക കല്യാണ മണ്ഡപത്തില്‍ നടത്തിയ പ്രസംഗത്തില്‍ ജെ.പി. നദ്ദ പറഞ്ഞു.

രാജ്യത്തിനു നല്‍കിയ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റി. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരു കല്ലുപോലും ഉപേക്ഷിച്ചിട്ടില്ല. കര്‍ണാടകയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായി ഉയര്‍ന്നുവെന്ന് അദേഹം പറഞ്ഞു. ബിജെപി രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് വോട്ടു ബാങ്കുകള്‍ക്കായി രാജ്യത്തെ വിഘടിപ്പിക്കുന്നു. വോട്ടിനുവേണ്ടി ജാതി മത സ്പര്‍ദ്ധ സൃഷ്ടിക്കുന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി.

Tags: indiaEconomic Growth’developmentസമ്പദ് വ്യവസ്ഥജെ.പി.നദ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.