Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ത്രില്ലറില്‍ ഇന്ത്യ; അരങ്ങേറ്റ മത്സരത്തില്‍ അരങ്ങ് വാണത് ശിവം മാവി; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി ട്വന്റിയില്‍ ഇന്ത്യയുടെ ജയം രണ്ടു റണ്‍സിന്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് തുണയായത് ദീപക് ഹൂഡയും (23 പന്തില്‍ പുറത്താകാതെ 41) അക്‌സര്‍ പട്ടേലും (20 പന്തില്‍ 31) ചേര്‍ന്ന സഖ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2023, 09:01 am IST
inCricket

മുംബൈ: ബാറ്റിങ്ങില്‍ തെല്ലൊന്നു പതറിയെങ്കിലും അരങ്ങേറ്റക്കാരന്‍ പേസര്‍ ശിവം മാവി നാലു വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യക്ക് അവസാന പന്തില്‍ ജയം. ആദ്യ ട്വന്റി ട്വന്റിയില്‍ ശ്രീലങ്കയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നില്‍. സ്‌കോര്‍: ഇന്ത്യ-162/5 (20), ശ്രീലങ്ക-160 (20).  

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് തുണയായത് ദീപക് ഹൂഡയും (23 പന്തില്‍ പുറത്താകാതെ 41) അക്‌സര്‍ പട്ടേലും (20 പന്തില്‍ 31) ചേര്‍ന്ന സഖ്യം. ആറാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 68 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹൂഡ ഒരു ഫോറും നാല് സിക്‌സും നേടിയപ്പോള്‍ അക്‌സര്‍ മൂന്ന് ഫോറും ഒരു സിക്‌സും അടിച്ചു. ഓപ്പണര്‍ ഇഷാന്‍ കിഷനും (29 പന്തില്‍ 37) ഹാര്‍ദിക് പാണ്ഡ്യയും (27 പന്തില്‍ 29) തുടക്കത്തില്‍ അടിത്തറയൊരുക്കി. ശുഭ്മന്‍ ഗില്‍ (ഏഴ്), സൂര്യകുമാര്‍ യാദവ് (ഏഴ്), സഞ്ജു സാംസണ്‍ (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. സൂര്യകുമാറും സഞ്ജുവും അനാവശ്യ ഷോട്ടുകളിലാണ് പുറത്തായത്. ലങ്കയ്‌ക്കായി ദീല്‍ഷന്‍ മധുശങ്ക, മഹീഷ് തീക്ഷ്ണ, ചമിക കരുണരത്‌നെ, ധനഞ്ജയ ഡിസില്‍വ, വാനിന്ദു ഹസരംഗ ഓരോ വിക്കറ്റെടുത്തു.  

ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ പോരാട്ടം നയിച്ചത്. 27 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സുമടക്കം 45 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് (28), വാനിന്ദു ഹസരംഗ (21), ചരിത് അസലങ്ക (12), ഭനുക രജപക്ഷെ (10) എന്നിവരും ലങ്കയ്‌ക്കായി രണ്ടക്കം കണ്ടു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേലും ഉമ്രാന്‍ മാലിക്കും രണ്ടു വീതം വിക്കറ്റെടുത്തു.

Tags: indiacricketശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.