Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകന്റെ ജീവന്‍ രക്ഷിക്കാനായില്ല; മക്കളെ മദ്യപന് വിവാഹം ചെയ്തു കൊടുക്കരുതെന്ന് കേന്ദ്രമന്ത്രി

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാതപ്രാര്‍ഥനയ്‌ക്കൊപ്പം ലഹരിവിരുദ്ധ ബോധവല്‍ക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2022, 04:33 pm IST
inIndia

മോഹന്‍ലാല്‍ഗഞ്ച് : പെണ്‍മക്കളെയോ സഹോദരിമാരെയോ ഒരിക്കലും ഒരു മദ്യപനു വിവാഹം കഴിച്ചു കൊടുക്കരുതെന്ന് കേന്ദ്ര പാര്‍പ്പിട, നഗര വികസന സഹമന്ത്രി കൗശല്‍ കിഷോര്‍.

മദ്യപനായ ഒരു ഉദ്യോഗസ്ഥനെക്കാളും നല്ല വരന്‍ ഒരു റിക്ഷക്കാരനോ കൂലിപ്പണിക്കാരനോ ആയിരിക്കുമെന്ന  അനുഭവസാക്ഷ്യം ഹൃദയത്തില്‍ തട്ടിയുള്ളതായിരുന്നു.

മദ്യം തന്റെ കുടുംബത്തിനുണ്ടാക്കിയ തീരാനഷ്ടത്തെപ്പറ്റിയും അതൊരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഇരുട്ടു വീഴ്‌ത്തിയതിനെപ്പറ്റിയും ഉത്തര്‍ പ്രദേശിലെ ലംഭുവയില്‍  ലഹരിവിമുക്ത പരിപാടിയില്‍ മന്ത്രി തുറന്നുപറഞ്ഞു.

യുപിയിലെ മോഹന്‍ലാല്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് കൗശല്‍ കിഷോര്‍. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാതപ്രാര്‍ഥനയ്‌ക്കൊപ്പം ലഹരിവിരുദ്ധ ബോധവല്‍ക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു

കൗശല്‍ കിഷോറിന്റെ വാക്കുകള്‍:

”ഞാനൊരു എംപിയും എന്റെ ഭാര്യ എംഎല്‍എയുമായിരുന്നു. എന്നിട്ടും ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴെങ്ങനെയാണ് വെറും സാധാരണക്കാര്‍ക്ക് അതിനു കഴിയുക? എന്റെ മകന്‍ ആകാശ് കിഷോര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. അത് മദ്യപാനാസക്തിയായി. ഞങ്ങളവനെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. അവന്‍ അതില്‍നിന്നു മുക്തനായെന്നു കരുതി, ആറുമാസം കഴിഞ്ഞ് അവനെ വിവാഹം കഴിപ്പിച്ചു. പക്ഷേ വിവാഹശേഷം ആകാശ് വീണ്ടും മദ്യപാനം തുടങ്ങി. അതവന്റെ മരണത്തിലെത്തിച്ചു. രണ്ടുവര്‍ഷം മുമ്പ്, ഒരു ഒക്ടോബര്‍ 19 ന് അവന്‍ അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ അവന്റെ കുഞ്ഞുമകന് രണ്ടുവയസ്സിനോടടുത്തായിരുന്നു പ്രായം

എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല. അതുകൊണ്ട് അവന്റെ ഭാര്യ ചെറുപ്പത്തില്‍ത്തന്നെ വിധവയായി. നിങ്ങളുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകാതെ നോക്കണം. സ്വാതന്ത്ര്യ സമരത്തില്‍ 6.32 ലക്ഷം പേരാണ് ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടി ജീവത്യാഗം ചെയ്തതെന്നാണ് കണക്ക്. എന്നാല്‍ ലഹരിയുപയോഗം മൂലം വര്‍ഷം തോറും 20 ലക്ഷത്തോളം പേരാണ് മരിക്കുന്നത്. കാന്‍സര്‍ മരണങ്ങളില്‍ 80 ശതമാനവും പുകയിലയും സിഗരറ്റും ഉപയോഗിക്കുന്നതു മൂലമാണ്,”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.