Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസി ഊരുകളില്‍ നിയമ പാഠശാലകള്‍; അധ്യാപകനായി മുഖ്യമന്ത്രി

യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 07:36 am IST
inIndia

ഭോപാല്‍: അധ്യാപകനായി മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളായി വനവാസികള്‍. ചരിത്രത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമാണ് ക്ലാസ്. ഒന്നരമാസമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ അധ്യാപകന്റെ വേഷത്തിലാണ്. പ്രസംഗങ്ങളില്ല, വനവാസികളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘പെസ’ നിയമത്തെക്കുറിച്ച് പഠിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ‘ആവോ ബനായേ മധ്യപ്രദേശ്’ എന്ന പേരില്‍ ഭോപാലിലെ വിദ്യാലയങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം നടത്തിയ യാത്രയ്‌ക്കിടയിലാണ് നേരത്തെ അദ്ദേഹം അധ്യാപകനായത്.

 യോഗാധ്യാപകനായും മോട്ടിവേഷണല്‍ സ്പീക്കറായും അന്ന് നടത്തിയ പരിശ്രമങ്ങളുടെ വിജയത്തില്‍ നിന്നാണ് ഇപ്പോള്‍ വനവാസി ഊരുകളില്‍ പാഠശാലകള്‍ നയിക്കാന്‍ ചൗഹാന് പ്രേരണയായത്. വെള്ളം, വനം, ഭൂമി എന്നിവയ്‌ക്ക് മേല്‍ വനവാസി സമൂഹത്തിന് അവകാശം നല്കുന്നതാണ് പിഇഎസ്എ എന്ന നിയമം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നവംബര്‍ 15ന് സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് 89 ആദിവാസി വികസന ബ്ലോക്കുകളില്‍ നിയമം നടപ്പാക്കിത്തുടങ്ങിയത്. അന്നുമുതല്‍ ഓരോ ഊരിലും നേരിട്ടുപോയി അവര്‍ക്കായി നിയമപാഠശാലകള്‍ വഴി പെസയെപ്പറ്റി ക്ലാസ് നയിക്കുകയാണ് മുഖ്യമന്ത്രി.

 വനവാസികളോട് നേരിട്ട് സംവദിച്ചും അവരോടൊപ്പം ആഹാരം കഴിച്ചും ഊരുജീവിതം അനുഭവിച്ചുമുള്ള ശിവരാജ് സിങ് ചൗഹാന്റെ യാത്ര ഇതിനകം വലിയ ആവേശം സൃഷ്ടിച്ചുകഴിഞ്ഞു. ഊരുകളിലും ഗ്രാമസഭകളിലും ഗ്രാമമുഖ്യന്മാരെ വിളിച്ചുചേര്‍ത്താണ് പാഠശാലകള്‍ക്കുള്ള സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കിയത്. വനവാസികളുടെ അവകാശമാണ് ഈ നിയമം. ഈ സര്‍ക്കാരല്ല, ഏത് സര്‍ക്കാര്‍ വന്നാലും അവകാശം അറിഞ്ഞ് ചോദിച്ചുവാങ്ങാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഒപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഈ വിഷയത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് ബോധ്യപ്പെടുത്താനും പാഠശാല ഉപകരിക്കും, ചൗഹാന്‍ പറഞ്ഞു. പരിശീലന പരിപാടി വ്യാപകമാക്കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സംഘടനകളുടെ സഹകരണവും സര്‍ക്കാര്‍ ഇതിനായി തേടിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.