Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരേ തൂവല്‍പക്ഷിയായി കോണ്‍ഗ്രസിന് പിന്നാലെ ഡിഎംകെയും; കരുണാനിധി, സ്റ്റാലിന്‍…ഇനി മന്ത്രിയായി ഉദയനിധി സ്റ്റാലിനും; മക്കള്‍ രാഷ്‌ട്രീയം 2.0

സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ തനിപ്പകര്‍പ്പായി ഡിഎംകെയും മക്കള്‍ രാഷ്‌ട്രീയത്തെ മുറുകെപ്പിടിക്കുന്നു. രണ്ട് ദിവസത്തിനകം മന്ത്രിസ്ഥാനത്തേക്ക് മകന്‍ ഉദയനിധി സ്റ്റാലിന്‍ അവരോധിക്കപ്പെടുന്നതോടെ സ്റ്റാലിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 07:49 pm IST
inIndia

ചെന്നൈ: സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ തനിപ്പകര്‍പ്പായി ഡിഎംകെയും മക്കള്‍ രാഷ്‌ട്രീയത്തെ മുറുകെപ്പിടിക്കുന്നു. രണ്ട് ദിവസത്തിനകം മന്ത്രിസ്ഥാനത്തേക്ക് മകന്‍ ഉദയനിധി സ്റ്റാലിന്‍ അവരോധിക്കപ്പെടുന്നതോടെ സ്റ്റാലിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ്. കരുണാനിധി തുടക്കമിട്ട മക്കള്‍ രാഷ്‌ട്രീയം സ്റ്റാലിന് ശേഷം മകന്‍ ഉദയനിധി സ്റ്റാലിനിലേക്ക്. അടുത്ത ദിവസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന് വാര്‍ത്ത സജീവമായിക്കഴിഞ്ഞു. .  

ചെപ്പോക് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍. കരുണാനിധിയുടെ സ്ഥിരം കോട്ടയായ ചെപ്പോക്കില്‍ കരുണാനിധിയുടെ മരണത്തിന് ശേഷമാണ് ഉദയനിധി സ്റ്റാലിന്‍ മത്സരിച്ചത്. റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.  

പൊതുജനക്ഷേമകാര്യ വകുപ്പോ കായിക, യുവജനകാര്യ വകുപ്പോ ഉദയനിധിയ്‌ക്ക് ലഭിച്ചേക്കുമെന്ന് കരുതുന്നു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന വകുപ്പ് എന്ന നിലയില്‍ സ്റ്റാലിന് നല്ല ജനപിന്തുണ ഉറപ്പാക്കാന്‍ സാധ്യതയുള്ള പൊതുജനക്ഷേമകാര്യവകുപ്പ് കിട്ടിയാല്‍ ജനമനസ്സില്‍ കൂടുതല്‍ ഇടം പിടിക്കാന്‍ മകന് കഴിയുമെന്ന് സ്റ്റാലിന്‍ കണക്കുകൂട്ടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. 

Tags: സോറന്‍ കുടുംബരാഷ്ട്രീയംcongressഡിഎംകെതമിഴ്നാട്ഉദയനിധി സ്റ്റാലിന്‍കരുണാനിധിസ്റ്റാലിന്‍കുടുംബവാഴ്ചDynasty Politics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.