Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘നല്ല തീവ്രവാദിയും ചീത്ത തീവ്രവാദിയും ഇല്ല; എല്ലാതരം തീവ്രവാദത്തെയും അപലപിക്കണം’- തീവ്രവാദത്തിനെതിരെ യുഎന്നില്‍ ആഞ്ഞടിച്ച് രുചിര കാംബോജ്

രാഷ്‌ട്രീയ സൗകര്യങ്ങള്‍ നോക്കി തീവ്രവാദികളെയും തീവ്രവാദത്തെയും തരംതിരിക്കരുതെന്നും എല്ലാതരം തീവ്രവാദത്തെയും അപലപിക്കണമെന്നും ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2022, 06:46 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രീയ സൗകര്യങ്ങള്‍ നോക്കി തീവ്രവാദികളെയും തീവ്രവാദത്തെയും തരംതിരിക്കരുതെന്നും എല്ലാതരം തീവ്രവാദത്തെയും അപലപിക്കണമെന്നും ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.  

“തീവ്രവാദികളെ രാഷ്‌ട്രീയ സൗകര്യാര്‍ത്ഥം നല്ലതെന്നും ചീത്തയെന്നും തരം തിരിക്കുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കണം.” – ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യ അവതരിപ്പിച്ച കുറിപ്പില്‍ പറയുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതമോ, ദേശീയതയോ സംസ്കാരമോ വംശീതയോ ആയി ബന്ധപ്പെടുത്തി കാണരുത്. എല്ലാതരത്തിലുള്ള തീവ്രവാദലും ക്രിമിനല്‍കുറ്റമാണെന്നും എല്ലാത്തിനെയും അപലപിക്കണമെന്നും രുചിര കാംബോജ് അവതരിപ്പിച്ച കുറിപ്പ് ഊന്നിപ്പറയുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തിന് ഏതെങ്കിലും തരത്തിലുള്ള ന്യായീകരണം നല്‍കിക്കൂടെന്നും രുചിര കാംബോജ് സമര്‍ത്ഥിക്കുന്നു.  

15 അംഗ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ ബുധനാഴ്ചയും വ്യാഴാഴ്ചയും വിദേശകാര്യമന്ത്രി ജയശങ്കറിന്റെ അധ്യക്ഷതയില്‍ തീവ്രവാദവിരുദ്ധതയെക്കുറിച്ചും പരിഷ്കരിച്ച ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും പ്രത്യേകം യോഗം ചേരാനിരിക്കുകയാണ്. ഇതില്‍ ‘തീവ്രവാദ ആക്രമണം മൂലം അന്താരാഷ്‌ട്ര സൗഖ്യത്തിനും ആന്തരിക സമാധാനത്തിനുമുള്ള വെല്ലുവിളിക’ളെക്കുറിച്ചുള്ള വിഷത്തിന് താഴെ ‘ആഗോള തീവ്രവാദ വിരുദ്ധനീക്കങ്ങളോടുള്ള സമീപനം – തത്വങ്ങളും മുന്നോട്ട് പോക്കും’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.  

ഇതിന് മുന്നോടിയായാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് തീവ്രവാദത്തെ സംബന്ധിച്ചുള്ള ഇന്ത്യയുടെ സങ്കല്‍പനങ്ങള്‍ അടങ്ങിയ കുറിപ്പ് യുഎസ് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് കൈമാറിയത്. വിവിധ രാജ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ സഹായകരമാകും എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.  

Tags: indiaterrorismterroristsJihadi Terrorismഐക്യരാഷ്ട സഭയുഎന്‍രുചിര കാംബോജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

രാമകഥ ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.